ജിതിൻ :പൊന്നൂട്ടാ

ദക്ഷ :മ്മ്

ജിതിൻ :ഈ ദിവസം എനിക്ക് ആയി പിറന്നതിന് ഒരായിരം താങ്ക്സ് and i love you so much babe

ദക്ഷ :i love you too

ദക്ഷ അവന്റെ നെഞ്ചിൽ തല വെച്ച് കിടന്നു

ജിതിൻ :നാളെ അമ്പലത്തിൽ പോകുന്നുണ്ടോ

ദക്ഷ :എനിക്ക് പറക്കാൻ ഉള്ള കഴിവ് ഇല്ല, നിങ്ങൾ കാരണം എനിക്ക് നടക്കാനും പറ്റുന്നില്ല ഇരിക്കാനും പറ്റണില്ല

ജിതിൻ :എങ്കിൽ എന്റെ കുഞ്ഞ് കിടന്നോ 🤭

ദക്ഷ :ആ അതെ ഇനി പറ്റു, എന്റെ മേൽ ഒക്കെ കഴക്കുന്നു 😒

ജിതിൻ :ഉഴിഞ്ഞു തരണോ

ദക്ഷ :മ്മ് വേണം

ജിതിൻ :ശേ ഞാൻ വിചാരിച്ചു നീ വേണ്ട എന്ന് പറയും എന്ന്

Daksha:അയ്യോടാ മര്യാദക്ക് ഉഴിഞ്ഞു തന്നോ

ജിതിൻ :എവിടെ  ആ ഉഴിഞ്ഞു തരണ്ടേ frontil ആണോ ബാക്കിൽ ആണോ 😌

ദക്ഷ :എന്റെ പൊന്നു മനുഷ്യ നിങ്ങളെ ഞാൻ ഉണ്ടല്ലോ

ജിതിൻ ബെഡിൽ നിന്ന് എഴുനേറ്റ് അവളുടെ കാൽ മടിയിൽ കയറ്റി വെച്ച് മസ്സാജ് ചെയ്തു

ദക്ഷ :ഏട്ടന് ഓർമ ഉണ്ടോ ആദൂനെ പ്രെഗ്നന്റ് ആയപ്പോൾ നൈറ്റ്‌ ഓഫീസിൽ നിന്ന് വരുമ്പോൾ തന്നെ  ഉള്ള ഏട്ടന്റെ ജോലി  ആയിരുന്നു ഇങ്ങനെ കാലിൽ മസ്സാജ് ചെയുന്നത്

ജിതിൻ :പിന്നെ എനിക്ക് നല്ല ഓർമ ഉണ്ട് പിള്ളേർ ഒക്കെ എത്ര പെട്ടെന്ന് വലുതായല്ലേ

നമ്മുടെ പൊടിക്ക് മൂന്നര വയസ്സ് ആയി എന്നൊക്ക വിശ്വസിക്കാൻ പറ്റുന്നില്ല

ദക്ഷ :സത്യം അവളേ പ്രെഗ്നന്റ് ആയത് ഒക്കെ ഇന്നലെ സംഭവിച്ചത് പോലെ ആ തോന്നുന്നത്

ജിതിൻ :ബേബി ഇപ്പൊ ഒറ്റയ്ക്ക് വരെ കിടക്കാൻ തുടങ്ങി, നമ്മുടെ നടുക്ക് കുഞ്ഞി കയ്യും കാലും കൈയും ഒക്കെ ഇട്ട് അടിച്ചു കിടക്കുന്ന ആദൂ ഇപ്പോഴും എന്റെ മനസ്സിൽ ഇങ്ങനെ നിറഞ്ഞു നില്ക്കാ  എന്തൊരു ക്യൂട്ട് ആയിരുന്നു അവൾ

കുറച്ചു നേരത്തെ ബേബി നമ്മുടെ ഇടയിൽ വരേണത് ആയിരുന്നു അല്ലെ പൊ

SAVIOUR2Where stories live. Discover now