മാധവൻ :അവന്റെ സ്വഭാവം നന്നായി അറിയുന്ന നീ തന്നെ ഈ മണ്ടത്തരം കാണിച്ചല്ലോ എന്റെ ജാനി
അവന്റെ കണ്ണ് വെട്ടിച്ചു നിങ്ങൾക്ക് കുഞ്ഞിനേയും കൊണ്ട് എങ്ങോട്ടും പോകാൻ പറ്റില്ല
ജാനകി :അത്ര ശ്രദ്ധ ഉള്ളത് ആണെകിൽ അവൻ എന്ത് കൊണ്ട് അറിഞ്ഞില്ല ഞങ്ങൾ എയർപോർട്ടിൽ വരെ എത്തിയത് 😏
മാധവൻ :എടീ ജാനി അവൻ ആ നിങ്ങളുടെ ടിക്കറ്റ് ക്യാൻസൽ ചെയ്തത്
നിങ്ങൾ ഇനി പോവാതെ ഇരിക്കാൻ ആ അവൻ നിങ്ങളുടെ പാസ്പോർട്ട് വരെ സസ്പെൻഡ് ആക്കിയത് 😏
നിങ്ങൾ വെറുതെ അവന്റെ വാശി കൂട്ടാൻ നിൽക്കണ്ട അത് അത്ര നല്ലതിന് അല്ല
എത്രയൊക്കെ കാണിച്ചു കൂട്ടിയാലും നിങ്ങൾക്ക് ആദൂനെ അവന്റെ അടുത്ത് നിന്ന് അകത്താൻ കഴിയില്ല അതിന് ജിത്തു സമ്മതിക്കില്ല
ഇത് ഇത്ര വിഷയം ആക്കാതെ അവനോട് ക്ഷമിച്ചൂടെ നിങ്ങൾക്ക് നമ്മുടെ മകൻ ഇപ്പൊ ജെ അല്ല ജാനി
Daksha :അതെ ജിത്തു ഏട്ടൻ ഇപ്പോഴും ജെ തന്നെ ആ
ഇത് ഞാൻ പറഞ്ഞത് അല്ല ഏട്ടൻ തന്നെ ഇപ്പൊ എന്നോട് പറഞ്ഞതാഈ രാജ്യം വിടാൻ അല്ലെ പാസ്പോർട്ട് ആവശ്യം ഉള്ളു, ഞാൻ എന്റെ കുഞ്ഞിനേയും കൊണ്ട് ഇവിടെ വേറേ എവിടെയെങ്കിലും പോയി ഒളിക്കും എനിക്ക് എന്റെ കുഞ്ഞിന്റെ ജീവൻ ആ വലുത് 🥺
മറ്റൊന്നിനിയും കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല
മാധവൻ :ആദൂനെ ഈ വീട്ടിൽ നിന്ന് കൊണ്ട് പോകാൻ മോൾക്ക് കഴിയില്ല
പിന്നെ കുഞ്ഞിനേയും കൊണ്ട് ഓടി ഒളിക്കണ്ട ആവശ്യം ഇല്ല കാരണം അവളുടെ അച്ഛൻ എന്റെ മകൻ ജിതിൻ ആണ്
അവന്റെ കുഞ്ഞിന്റെ മേൽ ഒരു തരി മണ്ണ് വീഴാതെ നോക്കാൻ അവന് നന്നായിട്ട് അറിയാം
നിങ്ങൾ ഇത് പോലത്തെ മണ്ടത്തരം കാണിക്കാതെ ഇരിക്കുന്നത് ആ നല്ലത്
ഒരു പക്ഷെ ആദൂനെ നിങ്ങൾ ഇനി കാണില്ല, അവളുടെ ഡാഡി വിളിച്ചാൽ അവൾ അങ്ങോട്ട് പോകും
ജാനകി :അത് നടക്കില്ല ഞാൻ സമ്മതിക്കില്ല
മാധവൻ :അവന്റെ കുഞ്ഞിനെ ആ അവൻ കൊണ്ട് പോകുന്നെ അല്ലാതെ നിന്റെ അല്ല