Days skip
ഇന്ന് ജിതിന്റെ കമ്പനിയുടെ 5 year അണിവേഴ്സറി ആണ് അത് മാത്രം അല്ല ആരാധ്യയെ അവർ ആദ്യം ആയിട്ട് ആണ് കമ്പനിയിലെ function ന് കൊണ്ട് പോകുന്നത്
ജിതിന്റെ ഓഫീസ്
:സർ എന്ത് handsome ആണല്ലേ
:മോൾ ഒരാഴ്ച ആയിട്ടല്ലേ ജോയിൻ ചെയ്തിട്ടുള്ളു അപ്പോഴേക്കും ജോലിയിൽ നിന്ന് ഇറങ്ങാൻ വല്ല ഉദ്ദേശം ഉണ്ടോ
:ഏയ് അങ്ങനെ ഒന്നും ഇല്ല,
ഈ സർ commited ആണോ ചേച്ചി:നീ ദേ ആ വരുന്ന ആളോട് ചോദിക്ക്
:gud ഈവെനിംഗ് mam
Daksha :gud evening 🙂
:hai baby 🥰
ആരാധ്യ :വേർ ഈശ് ജിച്ചു
:ഇത് ആരാ ചേച്ചി
:സർ ന്റെ വൈഫ് ഉം മോളും, ഈ കമ്പനിയുടെ owners ൽ ഒരാൾ അടുത്ത owner ദേ അവരുടെ പുറകിൽ വരുന്നു
:അപ്പൊ ജിതിൻ സർ അല്ലെ ഈ കമ്പനിയുടെ ഓണർ
:സർ ന്റെ അമ്മയും വൈഫ് ഉം ആ ഈ കമ്പനിയുടെ owners അല്ലാതെ സർ അല്ല
:അപ്പൊ സാറിന് സ്വന്തം ആയിട്ട് കമ്പനിസ് ഒന്നും ഇല്ല
:ഉണ്ടല്ലോ കഴിഞ്ഞ വർഷം ബിൽഡ് ചെയ്ത കമ്പനിയുടെ owner സർ ആ പിന്നെ സാറിന്റെ അച്ഛൻന്റെ കമ്പനിയും സർ ന്റെ പേരിൽ ആ
:എല്ലാം അറിയാലോ
:പിന്നെ PA എന്ന് വെച്ച എന്താ ആണെന്നാ മോൾടെ വിചാരം വാ നമ്മുക്ക് അവരുടെ അടുത്തേക്ക് പോവാം
:എന്ത് ക്യൂട്ട് ആണല്ലേ വാവ
:അത് പിന്നെ അങ്ങനെ അല്ലെ വരൂ mam എത്ര ക്യൂട്ട് ആണെന്ന് നോക്കിക്കേ