ിതിൻ :happy bday ആദൂ 🥰

അവൻ കുഞ്ഞിന്റെ കവിളിൽ മുത്തി

Daksha :നമ്മുക്ക് കേക്ക് കട്ട്‌ ചെയ്യാം, ഡാഡിയും അമ്മയും കൂടി ഉണ്ടാക്കിയതാ ഞങ്ങളുടെ പൊന്നിന് വേണ്ടി

ജിതിൻ കേക്ക് കൊണ്ട് അവളുടെ അടുത്ത് ഇരുന്നു

ജിതിൻ :ഇന്നാ കട്ട്‌ ചെയ്യ്

Daksha :വാ അമ്മ ഹെൽപ് ചെയ്യാം

ആരാധയുടെ കയ്യിൽ പിടിച്ച് daksha കേക്ക് കട്ട്‌ ചെയ്തു

Jithin &daksha :happy birthday to you.. Happy bday dear Aaradhya happy birthday to you.....

Aaradhya :🥰

Daksha ഒരു കുഞ്ഞി പിസ് എടുത്ത് അവളുടെ വായിൽ വെച്ച് കൊടുത്തു

Daksha :happy bday പൊന്നു

അവൾ കുഞ്ഞിന്റെ കവിളിൽ മുത്തി കൊണ്ട് പറഞ്ഞു

Daksha :ഡാഡിക്ക് കൊടുത്തേ

ആരാധ്യ കേക്ക് അവനു നേരെ നീട്ടി അവൻ ആ കേക്ക് ൽ നിന്ന് കുറച്ചു ക്രീം എടുത്ത് ആദൂന്റെ നാവിൽ തേച്ചു ആദൂ വേഗം തന്നെ അതു നുണഞ്ഞു ഇറക്കി

ജിതിൻ :happy bday little charm 🥰, ഡാഡിയുടെയും അമ്മയുടെയും ലൈഫ് കംപ്ലീറ്റ് ആകാൻ ആയി ഈ ദിവസം ജനിച്ചതിനു ഒരുപാട് താങ്ക്സ്

Daksha അറിയാതെ തന്നെ അവളുടെ കണ്ണ് നിറഞ്ഞു

ജിതിൻ :ഇനി സെലിബ്രേഷൻ നേരം വെളുത്തിട്ട് കേട്ടോ

വാ ഡാഡി കുഞ്ഞിന്റെ വാ കഴുകിച് തരാം

അവൻ കുഞ്ഞിനെ എടുത്ത് ബാത്‌റൂമിൽ കയറി daksha കേക്ക് കൊണ്ട് പോയി ഫ്രിഡ്ജിൽ വെച്ച് ഹാളിലെ സോഫയിൽ ഇരുന്നു അവളെ റൂമിലേക്ക് കാണാത്തത് കൊണ്ട് ജിതിൻ അവളെ അന്വേഷിച് താഴേക്ക് വന്നു

ജിതിൻ :ആ ഇവിടെ ഇരിക്കാ നീ 🙂

അവൻ അവളുടെ അടുത്ത് വന്ന് ഇരുന്നു

ജിതിൻ :എന്ത് പറ്റി ഉണ്ടപ്പാ

Daksha :അവൾ വലുതായി അല്ലെ ജിത്തു ഏട്ടാ 🥺

ജിതിൻ :എത്ര വളർന്നു എന്ന് പറഞ്ഞാലും അവൾ നമ്മൾക്ക് എന്നും ആ പഴയ പൊടി കുഞ്ഞ് തന്നെ അല്ലെ

SAVIOUR2Where stories live. Discover now