ബൈ

490 83 109
                                    

Saviour story അങ്ങനെ കഴിഞ്ഞു സപ്പോർട്ട് ചെയ്യാത്തവർക്കും ചെയ്തവർക്കും ഒക്കെ നന്ദി

കഴിഞ്ഞത് ആണോ എന്ന് ചോദിച്ചാൽ അതെ എന്ന് പറഞ്ഞാൽ ഒരു കള്ളം ആകും

കുറെ പറയണം എന്ന് ഉണ്ട് പക്ഷെ ഒന്നും പറയുന്നില്ല പക്ഷെ ഒന്ന് മാത്രം പറയാം im very disappointed

But സാരല്ല്യ അധികം ആരിൽ നിന്നും expect ചെയ്യാത്തത് തന്നെ ആ ബുദ്ധി, ഒരു കാര്യത്തിൽ മാത്രം ഉള്ളു സങ്കടം

ഫോള്ളോ ചെയ്തവരിൽ പോലും 1%മാത്രേ സപ്പോർട്ട് ചെയ്യുന്നുള്ളൂ

എനിക്ക് വേണം എങ്കിൽ ഈ gif ഉം ഫോട്ടോ എഡിറ്റ്‌ ചെയുന്നത് ഒക്കെ ആരും സപ്പോർട്ട് ചെയ്യുന്നില്ല എന്ന് പറഞ്ഞു ഇടാതെ ഇരിക്കാം, അല്ലെങ്കിൽ വളരെ ഷോർട് ആക്കി ഇടാം

പക്ഷെ ആര് ആണെന്ന് പോലും അറിയാത്തവരോട് ഉള്ള വാശി ഞാൻ എന്റെ writing സ്റ്റൈലിൽ മേലെ ഇടില്ല

എന്റെ സ്റ്റോറി ഇങ്ങനെ ആയിരിക്കണം എന്ന് എനിക്ക് നിർബന്ധം ഉള്ള കാര്യം ആണ്

നമ്മുടെ hardworkinum time നും ഒരു value കിട്ടുന്നില്ല എന്ന് ഓർക്കുമ്പോ ഒരു വിഷമം

ഒരു പക്ഷെ vmin ff ആയത് കൊണ്ട് ആയിരിക്കും ഇങ്ങനെ കാണിക്കുന്നത് എന്ന് ആണ് ഇത്രയും നാൾ ഉള്ള ഇവിടെ അനുഭവത്തിൽ നിന്ന് മനസ്സിലായിട്ടുള്ളത്
Vmin വളരെ underated ship ആണ് പക്ഷെ ഇപ്പൊ അതൊക്ക മാറി വരുന്നുണ്ട് (ഞാൻ അതിൽ വളരെ ഹാപ്പി ആണ് )

Ship ഒന്ന് മാറ്റി പിടിച്ചാൽ എല്ലാം തിരിയും പക്ഷെ ഒരിക്കലും ഞാൻ അത് ചെയ്യില്ല, അത് ഇനി സപ്പോർട്ട് കിട്ടിയില്ലെങ്കിൽ പോലും

സിൻസിയർ ആയി കൂടെ നിൽക്കുന്ന കുറച്ചു പേര് ഉണ്ട് അവരെ ഞാൻ എന്തായാലും വിഷമ്മിപ്പിക്കില്ല

ഇനി പുതിയ എത്ര സ്റ്റോറി വരുമോ ഇല്ലയോ എന്ന് അറിയില്ല ഇനി വരാണെകിൽ തന്നെ അത് എല്ലാം vmin മാത്രം ആയിരിക്കും

അപ്പൊ ഇത്രയ്ക്ക് ഒക്കെ ഉള്ളു bye 🥰ഞാൻ ഈ പറയുന്നത് മനസിലാക്കാൻ കുറച്ചു പേര് ഇവിടെ ഉണ്ട് എന്നാ വിശ്വാസത്തിൽ കൂടി ആണ് ഞാൻ ഈ പോസ്റ്റ്‌ ഇടുന്നത്

അടുത്തത് അപ്ഡേഷൻ ഇനി blue mold ആണ് ആയിരിക്കില്ലേ 😌ആ ആണ് 😂

എനിക്ക് മനസ്സിൽ ഉള്ള കാര്യങ്ങൾ തുറന്നു പറയില്ലെങ്കിൽ ഉറക്കം വരില്ല പിള്ളേരെ 😌

SAVIOUR2Where stories live. Discover now