അവൻ അവളെയും കൊണ്ട് പോയി കുറച്ചു പിക്സ് ഒക്കെ എടുത്തുദക്ഷ :എങ്ങനെ ഉണ്ട് എന്നെ കാണാൻ
ജിതിൻ :അടിപൊളി ആയിട്ടുണ്ട്
ദക്ഷ :ചേച്ചിമാർ ആ സാരീ ഒക്കെ ഉടുപ്പിച്ചു തന്നേ, നല്ലോണം ഉടുപ്പിച്ചുണ്ട് അവർ
ജിതിൻ :ഞാൻ പറഞ്ഞില്ലേ ഇന്നലെ നിനക്ക് മുടിഞ്ഞ സ്ട്രക്ചർ ആണ് എന്ന് അത് കൊണ്ട് സാരീ ഉടുക്കുമ്പോ ഒരു പ്രതേക ഭംഗി ആ
ദക്ഷ :ആ പിന്നെ പിന്നെ..
ജിതിൻ :അയ്യോ കാര്യം മറന്നു ഞാൻ
ദക്ഷ :എന്താ
ജിതിൻ :എന്നും രാവിലെ ഉള്ള ഉമ്മ
അവൻ മുട്ടിൽ ഇരുന്ന് അവളുടെ വയറിൽ ചുംബിച്ചു
ജിതിൻ :ഉറക്കം ആ അനക്കം ഒന്നും ഇല്ല
ദക്ഷ :കുറച്ചു കഴിയുമ്പോ തുടങ്ങും ചവിട്ട് 🙂
ജിതിൻ :ഇല്ല ഡീ എന്റെ കുഞ്ഞ് ഇന്ന് നിന്നെ ചവിട്ടത് ഒന്നും ഇല്ല അല്ലെ വാവേ കുറച്ചു നേരത്തേക്ക് അമ്മേനെ ചവിട്ടരുത്
ഗസ്റ്റ് ഒക്കെ പോയിട്ട നീ വയറിന്റെ ഉള്ളിൽ കിടന്ന് ഗുസ്തി കാണിച്ചോ
ദക്ഷ :കള്ള rowdy പറഞ്ഞു കൊടുക്കുന്നത് നോക്ക്
ജിതിൻ :നമ്മളെ കൊണ്ട് ഇങ്ങനെ ഉള്ള ഉപകാരം ഒക്കെ ചെയ്യാൻ പറ്റുള്ളൂ
ജനനി :മക്കളെ വാ സമയം ആയി...
ജിതിൻ :ആ വരുവാ ചെറിയമ്മേ..... പോവാം കുഞ്ഞാ
ദക്ഷ :മ്മ് 🙂
ജിതിൻ :നിനക്ക് ടെൻഷൻ ഇടോ ചെറുതായിട്ട്
ദക്ഷ :അല്ല ആദ്യം ആയിട്ട് അല്ലെ നമ്മൾ ഇത് പോലെ കുറെ ഗസ്റ്റ് നെ ഒക്കെ invite ചെയ്ത് നടത്തുന്നെ അപ്പൊ അതിന്റെ ഒരു ചെറിയ ടെൻഷൻ അത്രേ ഉള്ളു
ജിതിൻ :ഇനി ഒരു babyshower ഒന്നും ഉണ്ടാവില്ലല്ലോ അപ്പൊ ഇത് കുറച്ചു ഗ്രാൻഡ് ആയിക്കോട്ടെ ബേബി
ആ പിന്നെ നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ ഒന്നിലെങ്കിൽ എന്റെ അടുത്ത് പറയണം അല്ലെങ്കിൽ അമ്മേടെ അടുത്ത്