Daksha :അതെ ഡാഡിക്കും മോൾക്കും കുളിയും നനയും ഒന്നും ഇല്ലേ സമയം ദേ 8 ആയി
ജിതിൻ :ഓ ഒരു കുളി കുളി
Daksha :പിന്നെ ബ്രഷ് ചെയ്താൽ മാത്രം മതിയോ കുളിക്കണ്ടേ, breakfast kazhikkande
ആരാധ്യ :കുളിച്ചന്താ അമ്മ
Daksha :ആ ഡാഡി കാണിക്കുന്നത് ഒക്കെ അത് പോലെ കോപ്പി ചെയ്തോ മര്യാദക്ക് ഇങ്ങ് എണീറ്റെ അമ്മ കുളിപ്പിച്ച് തരാം
ആരാധ്യ :വേത തൻപ്പ്
Daksha :ചൂട് വെള്ളത്തിൽ കുളിക്കാം
ജിതിൻ :എന്റെ പൊന്നു ദക്ഷേ ഞങ്ങൾ പിന്നെ കുളിച്ചോളാം
അല്ലെ ആദൂച്ചേആരാധ്യ :മ്മ്
Daksha :ഡാഡിയും മോളും എന്താ ആണെന്ന് വെച്ച ചെയ്യ് ഞാൻ പോവാ
ജിതിൻ :എങ്ങോട്ടാ ഈ ഓടുന്നെ ഇവിടെ കിടക്ക്
Daksha :ഏട്ടാ വിട്ടേ
ജിതിൻ :no
Daksha :എനിക്ക് കുറച്ചു പണി ഉണ്ട്
ജിതിൻ :അതൊക്ക പിന്നെ ചെയ്യാം നീ ഇപ്പൊ കിടക്ക്
ആരാധ്യ :ചാച്ച് അമ്മ
Daksha :ശെരി ശെരി
ജിതിൻ :നിന്റെ അമ്മയ്ക്ക് ഇപ്പൊ തീരെ അനുസരണ ഇല്ല അല്ലെ ബേബി
ആരാധ്യ :അൻചരണ യെന്ത
Daksha :🤭
ജിതിൻ :നിനക്ക് ഇതൊക്ക പഠിപ്പിച്ചു കൊടുത്തൂടെ ദക്ഷേ
Daksha :ഇവള്ടെ ഡാഡി അല്ലെ വല്യ പ്രൊഫസർ ഒക്കെ ആയിരുന്നെ പിന്നെ ഞാൻ ഈ പാവം എന്തിനാ പഠിപ്പിച്ചു കൊടുക്കുന്നെ
ഞാൻ ഒരു കാര്യം ചോദിക്കട്ടെ, സത്യത്തിൽ ഏട്ടന് ഇഷ്ടം ആയിരുന്നോ aa ജോബ്
ജിതിൻ :അങ്ങനെ വലിയ ഇഷ്ടം ഒന്നും ഉണ്ടായിരുന്നില്ല
പിന്നെ നിന്നെ കാണാല്ലോ എന്ന് ഓർക്കുമ്പോൾ ഡെയിലി വരാൻ നല്ല ഉഷാർ ആ
പക്ഷെ എന്താ കാര്യം എന്റെ പെണുമ്പിള്ളാ ഒന്ന് നോക്കി ചിരിക്കാ കൂടി ഇല്ല, ഏത് നേരവും ബുക്സ് തിന്നുകൊണ്ട് ഇരിക്കും
ഞാൻ അങ്ങോട്ട് ചിരിച്ചാൽ കൂടി ഒന്ന് നോക്കി ചിരിക്കില്ല
Daksha :അത് പിന്നെ നിങ്ങൾ എന്റെ സർ അല്ലെ