One month later

ഒരു മാസം ആയി ജാനകിയും ദക്ഷയും ജിതിനോട് പിണങ്ങി ഇരിക്കാൻ തുടങ്ങിയിട്ട്

Daksha ആവശ്യത്തിന് എന്തേലും മിണ്ടും എന്ന് അല്ലാതെ അവർ തമ്മിൽ കാര്യം ആയിട്ട് സംസാരിക്കാറില്ല

ജിതിനും അവളെ ignore ചെയ്ത് ആണ് നടക്കുന്നത്, വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് വരെ ഇല്ലാതായി

വളരെ രാത്രി ആയിട്ട് ആണ് അവൻ ഓഫീസിൽ നിന്ന് വരാറുള്ളത് അത് കൊണ്ട് തന്നെ ജാനകി അവനെ കാണാറില്ല, വീട്ടിലേക്ക് കയറരുത് എന്ന് പറഞ്ഞത് കൊണ്ട് അവൻ അങ്ങോട്ടും പോകാറില്ല

അച്ഛൻ വൈകി ആണ് എത്തുന്ന പരാതി ആദൂ പോയി അച്ചാച്ചനോടും അച്ഛമ്മയോടും പറയാൻ തുടങ്ങി

ഡാഡി യെ കുറച്ചു നേരം ഒക്കെ അവൾ കാത്തിരിക്കും ഹാളിൽ പിന്നെ ഉറക്കം വരുമ്പോ അമ്മേടെ പാൽ ഒക്കെ കുടിച് കിടന്ന് ഉറങ്ങും

ജിതിൻ വരാത്തത് കൊണ്ട് തന്നെ ആദൂനെ ഭക്ഷണം കഴിപ്പിപ്പ് കിടത്തി ഉറക്കി, ജിതിനെ കാണാതെ കരഞ് ആണ് കുഞ്ഞ് ഉറങ്ങിയത്, അവനെ വിളിക്കാൻ ആയിട്ട് നോക്കിയപ്പോൾ ഫോണിലും കിട്ടുന്നുണ്ടായിരുന്നില്ല

Daksha അടുക്കളയിൽ ഉള്ള പണി എല്ലാം ഒതുക്കി റൂമിൽ പോവാൻ ആയിട്ട് ഒരുങ്ങുവായിരുന്നു അപ്പോൾ ആണ് ജിതിൻ ഡോർ തുറന്ന് അകത്തേക്ക് വന്ന് ഡോർ വളരെ ശക്തിയിൽ കൊട്ടി അടച്ചു ഇന്നും അവൻ നന്നായി തന്നെ മദ്യപ്പിച്ചിട്ടുണ്ട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
SAVIOUR2Where stories live. Discover now