Daksha :etta NAmmude മോള് 😭
ജിതിൻ :നീ ടെൻഷൻ അടിക്കല്ലേ അവൾ ഇവിടെ എവിടെയെങ്കിലും ഒളിച്ചു ഇരിപ്പുണ്ടാവും നമ്മളെ പറ്റിക്കാൻ വേണ്ടി
അവർ രണ്ട് പേരും അവർ ഇരുന്ന സ്ഥലത്തു നിന്ന് വേഗം ടെൻഷൻ അടിച്ചു കൊണ്ട് എഴുന്നേറ്റു ദക്ഷ ക്ക് ആകെ പേടി ആയി അവൾ കരയാൻ തുടങ്ങി
ദക്ഷയോട് അങ്ങനെ പറഞ്ഞെങ്കിലും അവന്റെ ഉള്ളിൽ തീ ആയിരുന്നു കാരണം ഈ നാട്ടിലും അവനു ശത്രുക്കൾ ഉണ്ട്
ജിതിൻ :ആദൂ.....
ദക്ഷ :മോളെ ആദൂ 😭
അവർ അവിടെ എല്ലാം ആരാധ്യേ തിരയാൻ തുടങ്ങി
അവരുടെ അടുത്തേക്ക് ഒരു കുട്ടി വന്നു:uncle ന്റെ വാവ അവടെ ഇണ്ട്
അവൻ അവിടെ ഉള്ള ഗാർഡനിലേക്ക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു ജിതിനും ദക്ഷയ്ക്കും ജീവൻ തിരിച്ചു കിട്ടിയത് പോലെ ആയിരുന്നു ഇത് കേട്ടപ്പോൾ അവർ ആ കുട്ടിയോട് നന്ദി പറഞ്ഞ് ആരാധയുടെ അടുത്തേക്ക് ഓടി എത്തി
ആരാധ്യ അവിടെ ഇരുന്ന് കളിക്കുവായിരുന്നു നല്ല ഹാപ്പി ആയിട്ട്
ദക്ഷ :ആദൂ മോളെ അമ്മേടെ പൊന്നു മോളെ 😭
അവൾ കുഞ്ഞിനെ എടുത്ത് മുഖം ആകെ ചുംബിച്ചു
ദക്ഷ :പേടിപ്പിച്ചു കളഞ്ഞല്ലോ പൊന്നു നീ 😭
ജിതിൻ ദക്ഷയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി അവളെ വരിപ്പുണർന്നു
ജിതിൻ :ബേബി..
ദക്ഷ :ഇനി ഇങ്ങനെ ഉള്ള കുറുമ്പ് കാണിക്കല്ലേ പോന്നുസേ നീ കുറച്ചു കൂടി കഴിഞ്ഞെങ്കിൽ അമ്മയുടെ ജീവൻ പോയേനെ
ജിതിൻ :ബേബി ഇനി ഇങ്ങനെ ഒന്നും ചെയ്യില്ല അല്ലെ
ആരാധ്യ:daddy njgdekldswioncdshkmk 👏👏👏
ദക്ഷ +ടെൻഷൻ അടിപ്പിച്ചു ഞങ്ങള് കൊല്ലാൻ നോക്കിയിട്ട് കൈ കൊട്ടി ചിരിക്കുന്നോ ഡീ കാന്താരി നീ
ഇനി നിന്നെ ഞങ്ങള് ടാറ്റാ കൊണ്ട് പോവില്ല
ജിതിൻ :വേണ്ട വേണ്ട എന്റെ ബേബിനെ വഴക്ക് ഒന്നും പറയണ്ട എന്റെ മോൾ ഇനി ഇങ്ങനെ കുറുമ്പ് ഒന്നും കാണിക്കില്ല അല്ലെ വാവേ