ഞാൻ ഒരു കാര്യം പറഞ്ഞൻ വന്നത് ആണ്, നിങ്ങൾ ഇങ്ങനെ യാതൊരു റെസ്പോൺസ് തരാതെയും ഞാൻ ഡെയിലി അപ്ഡേറ്റ് ചെയ്യാറുണ്ട്
ഇനി അങ്ങോട്ട് എന്റെ ഒരു സ്റ്റോറിയും ഡൈലി updation ഉണ്ടാവില്ല എന്ന് ഞാൻ ഉറച്ച തീരുമാനം എടുത്തിട്ടുണ്ട്
200 max വോട്ട് എങ്കിലും വേണം കാരണം 500+ഒക്കെ വ്യൂസ് ഉള്ളത് ആണ്
എന്ന് 200+വോട്ട് ആവുന്നോ അത് കഴിഞ്ഞിട്ടേ ഞാൻ എഴുതി തുടങ്ങുള്ളൂ
ഇത് എന്റെ അഹങ്കാരം ആയി കാണുന്നവരോട് അഹങ്കാരം അല്ല സങ്കടം ആണ്,
ഇതൊക്ക കേട്ടിട്ടും sillent ആയി വായിച്ചിട്ട് പോകുന്നവരോട് ഞാൻ കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല
, നിങ്ങൾ വോട്ട് ചെയ്യാതെയും കമന്റ് ഇടാതെയും അങ്ങനെ തന്നെ പൊയ്ക്കോഞാൻ ഇത് ഒക്കെ പറഞ്ഞത് എന്റെ follwers നോട് ആണ്
ബൈ ❤️