കുളി ഒക്കെ കഴിഞ്ഞ് അവൻ ബെഡിൽ കേറി കിടന്നു അവൻ അവളുടെ അരയിൽ പിടിച്ച് അവന്റെ അടുത്തേക്ക് ചേർത്ത് കിടത്തി അവളുടെ പിൻകഴുത്തിൽ ചുംബിച്ചു
ജിതിൻ അവളുടെ അരയിൽ പിടിച്ച് അവന്റെ member ന്റെ അടുത്തേക്ക് ചേർത്ത് വെച്ചു
ദക്ഷ :ഏട്ടാജിതിൻ :മ്മ്
ദക്ഷ :നമ്മൾ മൂന്നു പേരും തിങ്ങി കൂടി കിടക്കേണ്ടി വരും ഈ കട്ടിലിൽ അത് കൊണ്ട് ഞാൻ തറയിൽ കിടന്നോളാം
ജിതിൻ :വേണ്ട ഡീ നീ വാവേടെ കൂടെ കിടന്നോ ഞാൻ താഴെ കിടക്കാം
ദക്ഷ :ഏയ്യ് അത് വേണ്ട
ജിതിൻ :കുഴപ്പം ഇല്ല പൊന്നൂട്ടാ, നീ വെറുതെ തറയിൽ കിടന്ന് backpain കൂട്ടണ്ട
അവൻ പില്ലോ എടുത്ത് ബെഡ്ഷീറ്റ് പോലും വിരിക്കാതെ വെറും തറയിൽ കിടന്നു
ദക്ഷക്ക് ആണെകിൽ ഉറക്കം വരുന്നേ ഉണ്ടായിരുന്നില്ല കുറച്ചു നേരം കണ്ണ് അടച്ചു കിടക്കും പിന്നെ വീണ്ടും കണ്ണ് തുറക്കും
അവനെ നോക്കുംദക്ഷ pov
അല്ല ഞാൻ എന്തിനാ എന്നെ സ്നേഹിക്കാത്തവർ പറഞ്ഞുന്നത് എല്ലാം അനുസരിക്കണംഞാൻ ജിതിൻന്റെ ഭാര്യ ആ അദേഹത്തിന്റെ ചോരയെ നോത് പ്രസവിച്ചവൾ ആ അപ്പൊ പിന്നെ ഞാൻ എന്തിനാ ഇപ്പോഴും ഇവരെ പേടിച് ഇരിക്കുന്നത്
എന്റെ ഭർത്താവ് എന്നെ തൊടുന്നത് ശുദ്ധി ആണോ അശുദ്ധി ആണോ എന്ന് തീരുമാനിക്കുന്നത് ഞാൻ ആ ഇവർ അല്ല
എന്റെ മനസ്സിൽ ഇനി ഇവർക്കു ഒരു സ്ഥാനവും ഉണ്ടാകില്ല നാളെ ഇവിടെ നിന്ന് ഇറങ്ങുമ്പോൾ എല്ലാ ബന്ധങ്ങളും ഞാൻ ഇവിടെ ഉപേക്ഷിച്ചു പോകും
എനിക്ക് ഇനി ഈ കുടുംബമോ കുടുംബകരെയോ വേണ്ട ഇവർ ആർക്കും ഞാൻ ആരും അല്ല അന്നും ഇന്നും എന്നെ ഇവർ കാണുന്നത് ഒരേ കണ്ണുകൾ കൊണ്ട് ആണ്
ജിതിൻ :കുഞ്ഞാ
ദക്ഷ :ഹ്മ്മ്
ജിതിൻ :എന്താ ഉണ്ടായേ ഇവിടെ ഞാൻ പുറത്തേക്ക് പോയപ്പോൾ
ദക്ഷ 'ഒന്നും ഉണ്ടായില്ല
ജിതിൻ :പിന്നെ എന്തിനാ നീ കരഞ്ഞുന്നെ