51.21+

848 76 96
                                    

Daksha രാവിലെ എഴുന്നേറ്റു അടുക്കളയിൽ വന്നപ്പോൾ കാണുന്നത് തിരക്ക് ഇട്ട് പാചകം ചെയുന്ന ജിതിനെയും ആദൂനെയും ആണ്

ജിതിൻ അപ്പം ചൂടുന്നു ആദൂ അവളുടെ കുഞ്ഞി കസേരയിൽ ഇരുന്ന് ചപ്പാത്തി മാവ് ഉരുള ആക്കുന്നു , ആദൂ ജോലി ചെയ്യാൻ സമ്മതിക്കാതെ വന്നപ്പോൾ ജിതിൻ ഫ്രിഡ്ജിൽ ഇരുന്ന മാവ് എടുത്തു  കൊടുത്തത് ആണ്

അതു കിട്ടിയപ്പോൾ ആദൂ അതിൽ ഗുസ്തി പിടിച്ച് ഇരുന്നു
തണുത്ത മാവ് ആയത് കൊണ്ട് അവൾക്ക് പിച്ചി എടുക്കാൻ നല്ല പാട് ആണ്

ജിതിൻ :ആ gud morning  പൊന്നൂട്ടാ

ആരാധ്യ :ആ ഗുത് മോനിങ്ങ് പൊന്നുത ..

ജിതിൻ :ഡീ കാന്താരി

ആരാധ്യ :ഹിഹിഹി 🤭

ജിതിൻ :അധികം ചിരിക്കണ്ട ആ പുയു പല്ല് ഇളകി മാവിൽ വീഴും 😂

ആരാധ്യ :പൊതാ.. 😡

Daksha :ആരാധ്യ....

ആരാധ്യ :ഒന്നുള അമ്മ

Daksha :മ്മ് ഇല്ലെങ്കിൽ നിനക്ക് കൊള്ളാം

ആരാധ്യ ജിതിനോട് അവളുടെ അടുത്തേക് വരാൻ പറഞ്ഞു ജിതിൻ കുനിഞ് അവളുടെ അടുത്തേക്ക് ചേർന്ന് നിന്നു

ജിതിൻ :secret പറയാൻ ആ

ആരാധ്യ :ആ

ജിതിൻ :വേഗം പറ

ആരാധ്യ അവന്റെ ചെവിയിൽ രഹസ്യം പറഞ്ഞു

ആരാധ്യ :പൊതാ ജിച്ചു 😡
അതി കിത്തും നിങ്ക് വാവ ടെ ടീച്ച് പുയു ഇള 😤

ജിതിൻ :നീ പോടീ പുഴു പല്ലി 😌

ആരാധ്യ :കച്ചും താ നിനെ 😡

Daksha :എന്താ അവിടെ രണ്ടും കൂടി

ആരാധ്യ :വാവ ഡാഡിയെ കിച് ചെയന്,

ആരാധ്യ വേഗം ജിതിന്റെ ചുണ്ടിൽ അമർത്തി ഉമ്മ കൊടുത്തോണ്ട് പറഞ്ഞു

ജിതിൻ :ഇവൾ ഇല്ലേ പൊന്നൂട്ടാ എന്നെ

ആരാധ്യ :ഡാഡി വേത...... 🥺

ജിതിൻ :ഡാഡി വേണം

ആരാധ്യ :വേതതാ ജിച്ചു പ്ലിച്

ജിതിൻ :ആ ശെരി ശെരി

ആരാധ്യ :my സ്വീത് ഡാഡി, മ്മ് കിച് കിച്

SAVIOUR2Where stories live. Discover now