നൈറ്റ്‌

എല്ലാവരും നേരത്തെ തന്നെ ഫുഡ്‌ ഒക്കെ കഴിച്ച് ഒരുങ്ങാൻ ആയിട്ട് മുറികളിലേക്ക് പോയി

ദക്ഷ വേഗം തന്നെ കുളിച് സാരീ ഉടുക്കാൻ ആയിട്ട് തുടങ്ങി

ദക്ഷ :ജിത്തു ഏട്ടാ ഈ ഫ്ലിറ്റ് ഒന്ന് പിടിച്ചു തരോ

ജിithin :ആ

അവൻ ദക്ഷക്ക് ഫ്ലിറ്റ് പിടിച്ചു കൊടുത്തു

ദക്ഷ :ഓ ഇത് ഒരു വൃത്തികെട്ട pin ആ 😤

ജിതിൻ :ഇങ്ങ് താ ഞാൻ കുത്തി തരാം

ദക്ഷ :സൂക്ഷിച്ചു കുത്തണേ എന്റെ വയറ്റിൽ സൂചി കുത്തി കൊള്ളരുത്

ജിതിൻ :എനിക്ക് അറിയാം കുത്താൻ വർഷം കൊറേ ആയില്ലേ ഞാൻ

ജിതിൻ സൂചി കുത്തി കൊടുത്തു

ജിതിൻ :ഇപ്പൊ റെഡി ആയി

ദക്ഷ :എന്റെ aa bag onnu edukkko

ജിതിൻ :അയ്യോടാ  തന്നത്താൻ ചെയ്തോ ഞാൻ കുളിക്കാൻ പോവാ

ദക്ഷ :ആ പോ 😤

ജിതിൻ ടവൽ എടുത്ത് തോളിൽ ഇട്ട് കുളിക്കാൻ പോയി

ഹരിയുടെ റൂം

ഹരി :എന്റെ മാളു എന്റെ കൈ കഴക്കുന്നു

ദിവ്യ :നന്നായി തോർത്തിയാലേ വെള്ളം പോവുള്ളു

ഹരി :ഞാൻ പോയി ദച്ചുന്റെ അടുത്ത് hair dryer ഉണ്ടോന്ന് ചോദിച്ചിട്ട് വരാം

ദിവ്യ :അത് ഒന്നും വേണ്ട

ഹരി :😤

ജാനകിയുടെയും മാധവന്റെയും റൂം

ജാനകി :ഓ ഒരു മുണ്ട്

മാധവൻ :നീ അങ്ങോട്ട്‌ വലിച്ചു പിടിക്ക് എന്റെ പെണ്ണെ ഇല്ലെങ്കിൽ ചുളിവ് മാറില്ല

ജാനകി :വലിച്ച് വലിച് മുണ്ട് കീറി കൈയിൽ ഇരിക്കും എന്നാ തോന്നുന്നേ

ജിതിന്റെ റൂം

ജിതിൻ :ഡാഡിടെ പൊന്ന് റെഡി ആയി ഇരിക്കണോ

സുന്ദരി ആയിട്ടുണ്ടല്ലോ കുഞ്ഞിനെ കാണാൻ ആയിട്ട്

ദേ അവിടെ വരുന്ന വായ്‌നോക്കികളെ ഒന്നും mind ചെയ്യരുത് കേട്ടോ attittude ഇട്ട് അങ് ഇരുന്നോണം

SAVIOUR2Where stories live. Discover now