ദക്ഷ :നോക്ക് ആദൂ ഡാഡിടെ പൊട്ട കണ്ണട 😂
ജിതിൻ :നിന്നെ എടുത്ത് റോഡിക്ക് എറിഞ്ഞും ഞാൻ ഇനി എന്റെ ഗ്ലാസിനെ കുറ്റം പറഞ്ഞാൽ
ദക്ഷ :ആഹാ എങ്കിൽ ഒന്ന് കാണാണല്ലോ
ജിതിൻ :ആ കാണിച്ചു തരാം
ദക്ഷ :ഇനി പറ എറിഞ്ഞോ എന്നെ റോഡിക്ക്
അവൾ അവന്റെ മേലെ കേറി കിടന്ന് മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു
ദക്ഷ :എറിഞ്ഞുവോ
ജിതിൻ :ഇല്ല ഇല്ല എറിയില്ല ആ എന്റെ മുടി 😖
ദക്ഷ :മ്മ് അന്ത ഭയം ഇറുക്കട്ടും
ജിതിൻ :നീ റൂമിലേക്ക് വാ ഇതിന് ഉള്ളത് അപ്പൊ തരാം
ദക്ഷ :ഓ പിന്നെ
ജിതിൻ :എന്താ ഒരു പിന്നെ
ദക്ഷ :നീ പോടാ rowdy
ജിതിൻ :പോടീ അടക്കാകുരുവി
ദക്ഷ :കടിക്കും ഞാൻ
ജിതിൻ :എങ്കിൽ ഞാൻ തുപ്പും
ദക്ഷ :eww
ജിതിൻ :എന്താ തുപ്പട്ടെ
അവൾ ചാടി പിടഞ്ഞു കൊണ്ട് അവന്റെ മേലെ നിന്ന് ഇറങ്ങി സൈഡിൽ കിടന്നു
ജിതിൻ :എങ്ങോട്ടാ ഈ ഓടുന്നെ നീ ഹേ
ദക്ഷ :വിട് വിട്
ജിതിൻ :വിടില്ല
ദക്ഷ :ഞാൻ തുപ്പും
ജിതിൻ +എങ്കിൽ തുപ്പിക്കേ ഒന്ന് നീ
ദക്ഷ :വെല്ലുവിളി ആണോ
ജിതിൻ :ആ
ദക്ഷ :ഈ ദക്ഷ ജിതിനെ വെല്ലുവിളിക്കാൻ മാത്രം താൻ ആൾ ആയോ 😏