Daksha വെള്ളത്തിൽ ഒക്കെ കളിച്ചു ജിതിൻ കുഞ്ഞിനേയും മടിയിൽ ഇരുത്തി അവളെ നോക്കി ഇരുന്നു കുറച്ചു നേരം കഴിയപ്പോൾ അവൾ അവരുടെ അടുത്ത് വന്നു ഇരുന്നു
Daksha :പോവാം
ജിതിൻ :മ്മ്
അവർ അവിടെ നിന്ന് എഴുനേറ്റു
Timeskip
Daksha :ഏട്ടാ
ജിതിൻ :നീ വാ പ്രശ്നം ഒന്നും ഉണ്ടാവില്ല
ദക്ഷയും ജിതിനും ആദൂവും ജിതിന്റെ വീടിന്റെ ഡോറിന്റെ മുൻപിൽ നിൽക്കാണ്
അവൻ അവരെയും കൊണ്ട് അകത്തേക്ക് കയറി
ജാനകി :നിന്നോട് പറഞ്ഞിട്ടില്ലേ ഇങ്ങോട്ട് വരരുത് എന്ന് 😡
മാധവൻ :ജാനകി...
ജിതിൻ :അതെ ഞങ്ങളുടെ വീട്ടിൽ കഴിക്കാൻ ഫുഡ് ഇല്ല അത് കൊണ്ട് ഇവിടെ നിന്ന് കഴിക്കാൻ വന്നതാ
ജാനകി :
ജിതിൻ :ദേ ഈ പൊടി കുഞ്ഞിന് ആണെകിൽ വിശന്നിട്ടു വയ്യ അല്ലെ ആദൂ
അച്ഛമ്മോട് കുറച്ചു ചോറ് തരാൻ പറ ആദൂ
ആദൂ :അച്ചാമ്മ ചോര്
അവൾ ഡാഡി പറഞ്ഞു പഠിപ്പിച്ചത് അത് പോലെ തന്നെ പറഞ്ഞു
ജിതിൻ :അയോട പാവം എന്റെ കുഞ്ഞ്
ജാനകി :da മതി നിർത്ത് നിന്റെ നാടകം
ജിതിൻ :ഹ്മ്മ് വിശപ്പ് നാടകം ആണത്രേ നാടകം കൊള്ളാം സ്ത്രീയെ കൊള്ളാം
Daksha pov
ഈ ഏട്ടൻ ഇത് ഓവർ ആക്കി കുളം ആകും
ജിതിൻ :കുറച്ചു ചോറ് അല്ലെ ഞങ്ങൾ ചോദിച്ചുള്ളൂ അല്ലാതെ സ്വന്ത് ഒന്നും ചോദിച്ചിച്ചില്ലല്ലോ 😏
ജാനകി ദേഷ്യത്തിൽ അവളുടെ റൂമിലേക്ക് പോയി
മാധവൻ :എന്റെ ജിത്തു നിന്റെ ഓരോ കാര്യങ്ങൾ