ആദൂ ജാനകിയുടെയും മാധവന്റെയും koode അമ്പലത്തിൽ പോയി വന്നിരിക്കയാണ്
ജിതിൻ ഓഫീസിൽ പോയി ആദൂ daksha ഡാൻസ് പ്രാക്ടീസ് നു ശേഷം അഴിച്ചു വെച്ച ചിലങ്ക എടുത്തു കളിക്കുന്നത് കണ്ട് ആണ് daksha ഹാളിലേക്ക് വന്നത്Daksha :ആദൂ അമ്മേടെ ചിലങ്കയിൽ തൊട്ട് ഉള്ള കളി വേണ്ടാട്ടോ
Door bell
Daksha :അച്ഛമ്മ ആയിരിക്കും 🙂
അവൾ ഡോറിന്റെ അടുത്തേക്ക് നീങ്ങി ക്യാമെറയിൽ കൂടി നോക്കിയപ്പോൾ വന്നിരിക്കുന്നത് ഒരു പുരുഷൻ ആണ്
Daksha :ഇത് ആരാണപ്പാ
Daksha aadhunodoor തുറന്നു
:ഹായ്
ദക്ഷക്ക് അയാളെ കണ്ടപ്പോൾ എന്തോ ഒരു പേടി പോലെ തോന്നി
+എനിക്ക് അകത്തേക്ക് വരാവോ
Daksha അയാളെ അകത്തേക്ക് ക്ഷണിക്കാൻ ഒന്ന് മടിച്ചു
ആരാധ്യ :യേച് come
ആരാധ്യ കുണുങ്ങി കുണുങ്ങി അമ്മയുടെ അടുത്ത് ഒരു കാവൽ എന്ന പോലെ വന്നു നിന്നു
ആരാധ്യ അവനോട് ആരാണെന്ന് ചോദിക്കുന്നടേക്കിലും വാവ പറയുന്നത് അയാൾക്ക് മനസ്സിലായില്ല, daksha അവളോട് അകത്തേക്ക് പോകാൻ ആയിട്ട് പറഞ്ഞു, കുഞ്ഞ് അകത്തേക്ക് പോയി അവളുടെ toys നിരത്തി ഇട്ട ഷീറ്റിൽ പോയി ഇരുന്നു അതൊക്ക എടുത്തു കളിച്ചു
:ഞാൻ ജിത്തൂന്റെ ഫ്രണ്ട് ആണ് മാനുവൽ, ഞാനും അവനും ഒരുമിച്ച് ആയിരുന്നു കോളേജിൽ
അവൻ ഇല്ലേ ഇവിടെ
Daksha :ഏട്ടൻ ഇല്ല ഇവിടെ,
മാനുവൽ :വിരോധം ഇല്ലെങ്കിൽ കുറച്ചു തണുത്ത വെള്ളം തരാമോ