ദ്ക്ഷ കണ്ണ് തുറന്നു അവനെ ഒന്ന് നോക്കി ചിരിച്ചു

ജിതിൻ :മ്മ് എന്താ

Daksha :i miss you so much

ജിതിൻ :അത് വെറുതെ

Daksha :വെറുതെയോ 🥺

ജിതിൻ :ഒരുപാട് മിസ്സ്‌ ചെയ്തെങ്കിൽ നീ എന്താ എന്നെ ശെരിക്കും കിസ്സ് ചെയ്തതെ ഇരുന്നേ

എന്റെ lip ഒന്ന് suck ചെയ്തത് കൂടി ഇല്ല നീ 😒

Daksha :കള്ള് കുടിച്ചവരുടെ ചുണ്ടിൽ ഒന്നും ഞാൻ suck ചെയ്യില്ല

ജിതിൻ :ഓ

Daksha :ജിത്തു എന്നെ മിസ്സ്‌ ചെയ്തില്ലേ

ജിതിൻ :ഹേയ് എവിടുന്ന് 😌

Daksha :മിസ്സ്‌ ചെയ്തില്ലെങ്കിൽ എന്തിനാ ഞാൻ ഉറങ്ങി കഴിയുമ്പോൾ എന്റെ അടുത്ത് വന്ന് ഇരിക്കുന്നെ

ജിതിൻ :അത് ഞാൻ ഒന്നും അല്ല വല്ല ഗന്ധർവ്വൻ ആയിരിക്കും

Daksha :പറ, എന്നെ മിസ്സ്‌ ചെയ്തില്ലേ

ജിതിൻ :പിന്നെ അല്ലാതെ every സെക്കന്റ്‌, നിന്റെ ചിരിയും ജിത്തു ഏട്ടാ എന്നുള്ള വിളിയും എല്ലാം മിസ്സ്‌ ചെയ്തു ഒരുപാട്

ഹ്മ്മ് നീ എന്താ മിസ്സ്‌ ചെയ്തേ

Daksha :നിങ്ങളുടെ എല്ലാം ഞാൻ മിസ്സ്‌ ചെയ്തു നിങ്ങളുടെ love care and

ജിതിൻ :ആൻഡ്

Daksha :and your kiss

ജിതിൻ :അപ്പൊ ടച്ചോ

Daksha :ആ അതും

ജിതിൻ :നാളെ ആവട്ടെ

Daksha :എന്തിനാ

ജിതിൻ :എന്തിനാണെന്ന് നിനക്ക് അറിഞ്ഞൂടെ

Daksha :ഇല്ലല്ലോ

ജിതിൻ :എങ്കിൽ നാളെ അറിയൽ മതി

Daksha :പിന്നെ ഞാൻ പെട്ടെന്ന് ഒന്നും സമ്മതിച്ചു തരില്ല

ജിതിൻ :ഓ ഞാൻ begging നടത്തണം അല്ലെ

Daksha :മ്മ്

ജിതിൻ :ശെരി ആയിക്കോട്ടെ

Daksha :പിന്നെ ജിത്തു ഏട്ടാ

ജിതിൻ :മ്മ്

Daksha :എന്നോട് നമ്മുടെ അസോസിയേഷൻ വാർഷികത്തിന് ഡാൻസ് കളിക്കാൻ പറഞ്ഞാ ആനി

SAVIOUR2Where stories live. Discover now