ആരാധ്യ ജിതിന്റെ അടുത്തേക്ക് ഓടി പോയി
ആരാധ്യ :ഡാ.. ഡി 🥺
കുഞ്ഞ് അവനെ ഉറക്കത്തിൽ നിന്ന് എഴുനേൽപ്പിക്കാൻ ശ്രമിച്ചു പക്ഷെ അവൻ നല്ല ഉറക്കത്തിൽ ആയിരുന്നു
ആരാധ്യ അവന്റെ മുഖത്ത് കയ്യിൽ ഉള്ള doll വെച്ച് അടിക്കാൻ തുടങ്ങി
ജിതിൻ :baby.....😖
ആരാധ്യ നിർത്താതെ അടിച്ചു കൊണ്ടേ ഇരുന്നു
ജിതിൻ :ഡാഡി ഒന്ന് ഉറങ്ങട്ടെ മോനെ പ്ലീസ്...
അവൻ കണ്ണ് തുറക്കാതെ തന്നെ പറഞ്ഞു
ആരാധ്യ :ഡാ ഡി... ഡാഡി..
ജിതിൻ :എന്താണ് പൊന്നെ നിനക്ക് എന്നെ ഒന്ന് ഉറങ്ങാൻ വിട്
ആരാധ്യ :ഡാ ഡി
ജിതിൻ ഉറക്കത്തിൽ നിന്ന് എഴുനേറ്റ് ആരാധ്യേ മടിയിൽ കയറ്റി ഇരുത്തി
ആരാധ്യ :ദച്ച... Nreikgfdsgklzawumdrjma
ജിതിൻ :അവൾ കേൾക്കണ്ട നീ അവളുടെ പേര് വിളിക്കുന്നത്
നിന്റെ കുഞ്ഞി ചന്തിയിൽ നല്ല പെട തരും അവൾആരാധ്യ :ഡാ ഡി.. ദച്ച
ജിതിൻ :ദക്ഷേ...
ദിവ്യ :നിന്നെ വിളിക്കുന്നത് കേൾക്കുന്നില്ലേ
Daksha :കേൾക്കാതിരിക്കാൻ ഞാൻ പൊട്ടത്തി ഒന്നും അല്ല, നിങ്ങൾ നിങ്ങളുടെ കാര്യം നോക്ക്
ദിവ്യ :😲
Daksha :😏
Daksha മുറ്റത് നിന്ന് ഹാളിലേക്ക് പോയി
അവളെ കണ്ടതും ആരാധ്യ ഉറക്കെ കരയാൻ തുടങ്ങിആരാധ്യ :ഡാ ഡി 😭
ജിതിൻ :എന്തിനാ മോൾ ഇങ്ങനെ കരഞ്ഞുന്നെ
Daksha ആരാധ്യേ ഒന്ന് തറപ്പിച്ചു നോക്കി
ആരാധ്യ :മ്മാ 😭
ജിതിൻ :എന്താ മോനെ എന്തിനാ കരയണേ
Daksha നീ എടുക്ക് കൊച്ചിനെ
ആരാധ്യ :😭
അവൾ ജിതിന്റെ പുറകിൽ പോയി ഒളിച്ചു
കുഞ്ഞിന്റെ കരച്ചിൽ കേട്ട് ജാനകി റൂമിൽ നിന്ന് വന്നു
ജാനകി :എന്തിനാ അച്ഛമ്മേടെ സ്വത്ത് കരഞ്ഞുന്നെ