INTRODUCTION

2K 105 7
                                    

....Bangalore City.....

പുലര്‍ച്ചെ സമയം 6:30.. ആ വലിയ വീടിനു ചുറ്റും സെക്യൂരിറ്റി ഗാര്‍ഡ്സ് നിറഞ്ഞു നിന്നു.. DGP Samuel martinez , പേരും പ്രസക്തിയും കുടുംബ പാരമ്പര്യവും അലങ്കാരം ആയി കൊണ്ട് നടക്കുന്ന Benjamin Scott Martinez എന്ന business tycooninte ഒരേ ഒരു മകന്‍. അമ്മ ഒരു പാവം കോട്ടയകാരി Nurse. അപ്പന്റെ പാത പിന്തുടരാദേ സ്വയം IPS തിരഞ്ഞെടുത്തപോൾ Samuel ഒരിക്കലും കരുതിയില്ല തനിക്ക് ചുറ്റും ഇത്രയും ശത്രുക്കള്‍ ഉണ്ടാകും എന്ന്. Being a straight forward police officer is not an easy job right? ജോലിയില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ തയ്യാറല്ലത്ത പോലീസ് കാരൻ ആയതുകൊണ്ട് തന്നെ ചുറ്റിനും ശത്രുക്കൾ ആണ്. കഴിഞ്ഞ മാസം നടന്ന ഒരു വലിയ Mafia gang smuggling കേസിൽ ഉണ്ടായ ഒരു പാകപിഴ DGP Samuel martinez ഇന് കൊടുക്കേണ്ടി വന്നത് രണ്ട് constables ഇന്റെ ജീവനാണ്.. കൂടാതെ Commissioners അടക്കം ഉള്ള officers ഇനും അവരുടെ family ക്കും വധ ഭീഷണി..




Let me introduce you all 'The Martinez Family... '



Ithaanu Benjamin Scott Martinez

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Ithaanu Benjamin Scott Martinez.... A self made business man.. bharya Zara Jacob Makante jenamathode Benjaminod vida paranja ayalude adhyatheyum avasanatheyum prenayam.. business worldil aalu oru karkashakkaaran anengilum Samuel inu Ayaal Sadaranakkaaran aaya appan thanne anu.. Makane jeevanu thulyam snehikkunna പിതാവ്..


DGP Samuel martinez

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

DGP Samuel martinez. Benjamin Martinez inte ore oru makan.. A straightforward police officer.. ഭാര്യ, മൂന്ന്‌ മക്കള്‍ sandushtta കുടുംബം ..


BODYGUARD Where stories live. Discover now