part 13

537 73 5
                                    











Martinez Bungalow.....

രാവിലത്തെ jogging കഴിഞ്ഞു കയറി വന്നതാണ് DGP Samuel martinez..
അവധി ദിവസം ആയതിന്റെ എല്ലാ calmness ഇന്നവിടെ ഉണ്ടു...

" good morning Honey.." Ayaalkkulla Bottle വെള്ളവുമായി Rosalie അടുത്തേക്കു വന്നു..

" Good morning sweetheart .." തിരിച്ചു wish ചെയതു അയാള്‍ അവരുടെ മുടിയില്‍ ഒന്നു thalodi..
Saturdays and Sundays മത്രം ആണു ഇതുപോലെ രണ്ടു പേര്‍ക്കും രാവിലെ കാണാൻ പറ്റുന്നതു...
അയാള്‍ വെള്ളം കുടിച്ചു sofayil ഇരുന്നു ഒപ്പം Rosalie യും ..

" Sam.. is everything ok..?"

" yeah.." ഒന്നും OK അല്ല എന്നു രണ്ടുപേര്‍ക്കും അറിയാം എങ്കിലും ഇങ്ങനെ ഒരു മറുപടിയെ അയാള്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞുള്ളു...

" Sam എനിക്കു നല്ല പേടി ഉണ്ടു eppozhatheyum പോലെ അല്ല ഇത്.. Camorra they are powerful നമ്മളെക്കൊണ്ട് പറ്റില്ല അവര്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍.."

" നീ പറഞ്ഞു വരുന്നതു പിന്മാറണമെന്നാണോ ..?"  വല്ലാത്ത ഒരു ദേഷ്യം തോന്നിപ്പോയി അയാള്‍ക്കു.. Rosalie ഇങ്ങനെ Emotional ആയിട്ടു chindikkumennu അയാള്‍ കരുതിയിരുന്നില്ല.. കണ്ട അന്നു തൊട്ടേ എന്തിനെയും നേരിടാനുള്ള അവളുടെ വാശിയും ദൈര്യവും ആണു അയാളെ അവളിലേക്ക് കൂടുതൽ adupichirunnathu..

" ഞാന്‍.. നമ്മൾ മത്രം അല്ല Sam ഇതില്‍ involve അങ്ങനെ ആയിരുന്നു എങ്കില്‍ ഞാന്‍ ഒരിക്കലും thadayilla ഇതു നമ്മടെ കുട്ടികള്‍.. ജെറി അവന്‍ kunjalle.. എനിക്കു പേടിയാണ് Sam എന്റെ കുഞ്ഞുങ്ങള്‍ക്ക്‌ endhekilum pattiyaal ഞാന്‍ പിന്നെ..." പറഞ്ഞു muzhuvipikkaan കഴിയാതെ അവര്‍ തല കുനിച്ചു ഇരുന്നു പോയി.. Rosalie യുടെ വെഷമം അയാള്‍ക്കു manassillaakunnathayirunnu.. ayaalilum അതേ ഭയം ഉണ്ടു എങ്കിലും തോറ്റു പിന്മാറാൻ അയാള്‍ക്കു താല്പര്യമില്ല..

" ആര്‍ക്കും ഒന്നും പറ്റില്ല Rosie.. ഞാന്‍ ജീവനോടെ ullappol നമ്മുടെ കുഞ്ഞുങ്ങളുടെ romathil പോലും ആരും thodilla.. " nira കണ്ണുകളോടെ തന്നെ നോക്കി irikkunnavale Samuel നെഞ്ചോടു ചേര്‍ത്തു..

" Daddy വിളിച്ചിരുന്നു next week ഇങ്ങോട്ടു വരുന്നുണ്ടെന്നാ പറഞ്ഞത്..."
അല്പനേരം കഴിഞ്ഞു Rosalie ഒന്നു calm ayennarinjathu അയാള്‍ സംസാരിച്ചു..

BODYGUARD Where stories live. Discover now