part 61

616 85 134
                                    






















" ഉനക്ക് ഇന്ത അളകാന റൂമേറ്റെ കിട്ടിയിറുക്ക് ... so Why are you sulking man...? ബെഡിൽ കിടന്നു ഇരുളുന്നവനെ നോക്കി ചിരി കടിച്ചു പിടിച്ചു കൊണ്ട് അവൻ ചോദിച്ചു...

" ശവത്തിൽ കുത്താതടാ നാറി..." പാവം എന്തെക്കെ സ്വപ്നങ്ങൾ ആയിരുന്നു... ജെറിക്ക് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല...

റയാന്റെ കൂടെ റൂം ഷെയർ ചെയ്യാനിരുന്നവനെ രണ്ടു ചേട്ടാൻമാർ ചേർന്നു സെൽവയുടെ മുറിയിലേക്ക് തട്ടി... കാരണം പറഞ്ഞത് സെൽവ ഒറ്റക്കാകും എന്നതാണ്.. സ്വന്തം ചേട്ടായിമാരായിപ്പോയി അല്ലെങ്കിൽ രണ്ടിനേം ജെറി ബൈക്ക് കയറ്റി കൊന്നേനെ തീർച്ച...

" വരുത്തപ്പെടാതെ നൻപാ ... ഉനക്ക് നാ ഇരിക്ക്... നാങ്കൾ എൻജോയ് പണ്ണ പൊക്കിറോം..."

സെൽവ ജെറിയുടെ കൂടെ കയറി കിടന്നു അവനെ കെട്ടി പിടിച്ചു...

" അയ്യേ... മാറി കിടക്കട ശവമേ.. " ജെറി സെൽവയെ കുടഞ്ഞു മാറ്റി...

" എനിക്ക് എന്റെ റെയ്ച്ചന്റെ കൂടെ എൻജോയ് ചെയ്താൽ മതി..." അവൻ കിടന്നു ചിണുങ്ങി...

"എനിക്ക് തെരിയും You don't love me..  അതനാൽ താനെ ഇപ്പടി സോൽക്കിറേ.." സെൽവ ഇല്ലാത്ത കണ്ണുനീർ തുടച്ചു കളഞ്ഞു കൊണ്ട് പറഞ്ഞു...

" ആഹ് എനിക്ക് നിന്നോട് ഇച്ചിരി സ്നേഹം കുറവാ.. അവന്റെ ഒരു Overacting... മര്യാദക്ക് എനിക്ക് എന്തെങ്കിലും ഐഡിയ പറഞ്ഞു തന്നോ..." കരച്ചിൽ അഭിനയിച്ചു ഇരിക്കുന്നവനെ തിരികെ ബെഡിലേക്ക് പിടിച്ചു കിടത്തികൊണ്ടാണ് ഭീഷണി...

" ഐഡിയാവാ... "

" ആമാ.."

" സിംപിൾ. രതിരി എല്ലാരും തുങ്കിയ പിറകെ ഉങ്ക ആളുകിട്ടെ പോകനും.. അവരു  റൂമിൽ തനിയാകെ താനെ so യാരുക്കും തെരിയാത്..."

" എടാ ചെല്ലപ്പാ നിനക്ക് ഇത്രയും ബുദ്ധിയോ... "  താൻ എന്താ ഇത് നേരത്തെ ആലോചിക്കാതെ ഇരുന്നേ എന്നായിരുന്നു ജെറി ഓർത്തത്...

സെൽവ ആണെങ്കിൽ ഇതെക്കെ എന്ത് എന്ന ഭാവത്തിൽ പുളകിതനായി കിടക്കുന്നു...

" ഇത് സാമ്പിൾ ടാ..  ഇപ്പടി എത്തനയ് ഐഡിയകൾ എങ്കിട്ടെ ഇറുക്ക്.. നീ പാക കാത്തിരിക്ക്..." ഈ ബുദ്ധി പഠിത്തത്തിൽ എടുത്തിരുന്നെങ്കിൽ എഴുതി എടുക്കാനുള്ള Supply എങ്കിലും എഴുതി തീർന്നേനെ...

BODYGUARD Where stories live. Discover now