part 56

546 75 91
                                    





















" What happened.... " അവൾ ചോദിച്ചു... കുറച്ചു ദിവസങ്ങൾ ആയി അവൾ കാണുന്നതാണ് അവനിലെ മാറ്റം...

" nothing Elly..." അവൻ അവൾക്ക് മുഖം കൊടുക്കാതെ മറുപടി കൊടുത്തു....

" മിലാ നീ എന്റെ അടുത്ത് കള്ളം പറയണ്ടാ... എന്തോ ഉണ്ട്..."

" ഒന്നും ഇല്ലെന്ന് പറഞ്ഞില്ലേ എലിസബത്... " അവൻ അല്പം ശബ്ദം ഉയർത്തി...

" ശെരി വിശ്വസിച്ചു.. വല്ലതും എടുത്തു കഴിക്കാൻ നോക്ക്..." ഇനിയും അവനോട് ചോദിച്ചിട്ട് കാര്യം ഇല്ലന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൾ പിന്നീട് ഒന്നും പറഞ്ഞില്ല...

" എനിക്ക് വിശപ്പില്ല..." അവൻ മുറിയിലേക്ക് നടന്നു....

" എന്താ ഇവിടെ...?" ഇതെല്ലാം കണ്ടോണ്ട് വന്നവൻ ചോദിച്ചു...

" Gain... " അവൾ അവനരികിലേക്ക് ഓടി എത്തി...

" എനിക്ക് മനസ്സിലാകുന്നില്ല ഒന്നും.. Milan, he is not doing good Brother... " അവൾ അയാളെ കെട്ടിപിടിച്ചു നിന്നു... ലിയോ മരിച്ചതിനു ശേഷം Gaincarlo യെക്കാൾ അവളെ ചേർത്തു പിടിച്ചത് റെഡ്രിഗോ ആയിരുന്നു... അതുകൊണ്ട് തന്നെ അവനിലെ ചെറിയ മാറ്റം പോലും അവൾക്ക് മനസ്സിലാകും...

" it's ok... ഞാൻ സംസാരിച്ചോളാം..." അയാൾ അവളെ സമാധാനിപ്പിച്ചു...

ശേഷം റെഡ്രിഗോയുടെ അടുത്തേക്ക് ചെന്നു...

കൈയിൽ ഒരു ഗ്ലാസ്സ് വോഡ്കയും പിടിച്ചു വെളിയിലേക്ക് നോക്കി നിൽക്കുന്നവൻ..
Gaincarlo അല്പം നേരം അവനെ നോക്കി നിന്നു...

" മിലാ....."

സ്വപ്ന ലോകത്തു എന്നപോലെ ഞെട്ടി അവൻ തിരിഞ്ഞു നോക്കി.. Gaincarlo യെ കണ്ടതും അവൻ വീണ്ടും മുഖം തിരിച്ചു...

" What's the matter...?"

" Nothing serious Luca..."

" എന്നോട് സംസാരിക്കുമ്പോൾ എന്റെ മുഖത്തു നോക്കണം എന്നു നിനക്ക് ഞാൻ പറഞ്ഞു തരണോ..." ആദ്യം ഉണ്ടായിരുന്നു അയാളുടെ ശബ്ദത്തിന്റെ softness കുറഞ്ഞു...

റെഡ്രിഗോ അപ്പോൾ തന്നെ അയാൾക്ക് നേരെ തിരിഞ്ഞു...

" Come here...."
അനുസരണ ഉള്ള കുട്ടിയെ പോലെ റെഡ്രിഗോ അവനരികിലേക്ക് ചെന്ന് നിന്നു...

BODYGUARD Where stories live. Discover now