part 20

578 66 26
                                    









" പപ്പാ... നിങ്ങൾ എന്താ ഇവിടെ.. ? "
ഫ്രണ്ട്സിന്റെ ഒപ്പം ഉള്ള പാർട്ടി കഴിഞ്ഞു ഇറങ്ങാൻ നിക്കുമ്പോഴാണു സെബാസ്റ്റ്യന്റെ call വരുന്നതു.. ജോഷുവയെയും കൂട്ടി ഹോസ്പിറ്റലിലേക്കു വരാൻ ആണു പറഞ്ഞതു... പിന്നെ നേരെ ഇങ്ങോട്ടു വന്നു.. സെബാസ്റ്റ്യന്റെ ശബ്ദത്തിൽ നിന്നു അയാൾ ആകേ woried ആയിരുന്നു എന്നു തീർച്ച... ഓടി പിടച്ചു വന്നു നിന്നതു ICU ന്റെ മുന്നിൽ..
തന്റെ ഫാമിലിയ്യും Marinez ഫാമിലിയും ഉണ്ടു..
അവടെ നിൽക്കുന്ന ഓരോരുത്തരുടെയും മുഖത്തെ ഭാവം മാറി മാറി കണ്ടു മനസ്സിലാക്കാൻ ശ്രേമിക്കുക ആയിരുന്നു yoongi യും ജോഷുവയും...
എല്ലാരുടെയും കണ്ണു നിറഞ്ഞു ഒഴിക്കി ഇരിക്കുന്നു..  yoongi യുടെ കണ്ണു പോയതു ICU വിനു വെളിയിൽ നിലത്തു ഇരിക്കുന്ന Jayയിലെക്കാണൂ .. ഭിത്തിയിലേക്കു തല ചേർത്തു ഒരു നിർവികാര ഭാവത്തോടെ ആണു ഇരിക്കുന്നതു മുന്നേ കണ്ണിൽ നിന്നു വീണ കണ്ണുനീർ കവിളിൽ ഉണങ്ങി കിടക്കുന്നു... അവനടുതായി Rosalie ഇരിക്കുന്നുണ്ടു അവരും കരയുകയാണു ഒപ്പം ജയ്യുടെ കൈയിൽ മുറുകെ പിടിച്ചിട്ടുണ്ടു....

" സാമൂൽ അങ്കിൾ... നിങ്ങൾ എന്താ ഇവിടെ.. അളിയൻ ... അളിയാ... എന്താ ഇവിടെ നടക്കുന്നെ...?" നല്ലതല്ലാത്ത എന്തോ ആണു നടക്കുന്നതെന്നു ജോഷുവക്കു അറിയാം... Jay യുടെ ഇരുത്തം അത്ര നല്ലതായി തോന്നുന്നില്ല...

" ജോഷുവാ.. മോനെ... Judith മോൾക്കു ഒരു accident... " സാമൂൽ ഒരു വിതം പറഞ്ഞോപ്പിച്ചു... കേട്ടതു ഉൾകൊള്ളാൻ പറ്റാതെ ജോഷുവാ സാമൂൽ നോക്കി...

" അങ്കിൾ ...." അവന്റെ ഹൃദയം വല്ലാതെ മിടിച്ചു.. accident... judith... no... വെറുതെയാ..

" jonnie എവിടെ... ഇന്നു ഫെസ്റ്റ് കഴിഞ്ഞു വീട്ടിലേക്കു വരാമെന്നാണല്ലോ പറഞ്ഞതു ഞാൻ Rubby യെ വിളിച്ചു ചോദിക്കാം അവളു വീട്ടിൽ എത്തി കാണും... അല്ലേ Jay.. രാവിലെ നിന്റടുത്തു പറഞ്ഞാട്ടല്ലേ അവൾ പോയതു..." ജോഷുവാ Jay ടെ അടുത്തു ചെന്നു നിന്നു പറഞ്ഞു അപ്പോഴും ആരും പറയുന്നതു കേൾക്കാതെ ഓരോ ഇരിപ്പായിരുന്നു Jay...

" മോനെ... കോളേജിന്റെ front ഇൽ വെച്ചു... ആരെക്കെയോ ചേർന്നാ ഹോസ്പിറ്റലിൽ കൊണ്ടന്നാക്കിയതു... ഇവിടുന്നു call വന്നപ്പോഴാ ഞങ്ങളും അറിഞ്ഞേ... ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല ഡോക്ടർ ..." സെബാസ്റ്റ്യൻ ജോഷുവയെ പിടിച്ചു നിർത്തി കൊണ്ടു പറഞ്ഞു... എന്നിട്ടും സത്യം ഉൾകൊള്ളാൻ കഴിയാതെ അവൻ ഓരോന്നു പറഞ്ഞു കൊണ്ടിരുന്നു... അവൻ Jay ക്കു അരികിൽ വന്നിരുന്നു...

BODYGUARD Where stories live. Discover now