part 11

556 65 7
                                    









ഉറക്കം വരാതെ അവന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു കൊണ്ടിരുന്നു..

" vave... ഉറങ്ങിക്കോ..." Rosalie മകനെ അടുത്തേക്കു ചെറുത്തു പിടിച്ചു.. ഇന്നു നടന്ന കാര്യം വീട്ടില്‍ എല്ലാവരും അറിഞ്ഞിരുന്നു.. Jerryude കൈയില്‍ ആയിരുന്നു തോറ്റെങ്കിലും ആരും അവനെ ചീത്ത പറഞ്ഞില്ല they know how sensitive their baby is.. ഇനി അങ്ങനെ ഒന്നും ചെയ്യില്ല എന്നു Papakkum mummykkum അവന്‍ വാക്കും കൊടുത്തു... അപ്പോഴും Jerryude പ്രശ്നം എന്തെന്നാല്‍ Rayan പിന്നീട് അവനോടു മിണ്ടിയിട്ടില്ല, മിണ്ടിയിട്ടില്ല എന്നു മാത്രമല്ല ഒന്നു നോക്കുക പോലും ചെയ്തിട്ടില്ല..
Rayan ഒന്നു അവനോടു സംസാരിച്ചു തുടങ്ങിയതു ആയിരുന്നു ഇനി ഇപ്പോള്‍ അതും ഉണ്ടാകില്ല..  Rayante ദേഷ്യത്തോടെഉള്ള nottamaanu അവന്റെ ഉള്ളു നിറയെ..

" Mummy... റെയ്ച്ചൻ..." Rosalie യോട് ചേര്‍ന്നു കിടന്നതും അവന്റെ കണ്ണു നിറഞ്ഞു പോയിരുന്നു...

" സാരമില്ല mummy Rayodu പറയാം.. മോനു ഇപ്പൊ ഉറങ്ങു..."

" Jerryodu pinangalle എന്നു പറയുമോ..? Jerry ഇനി ഒരിക്കലും അങ്ങനെ കാണിക്കില്ല promise.. റെയ്ച്ചനോട് എന്നോട് pinangallennu പറ.. "
വിതുമ്പി വിതുമ്പി parayunnavane കണ്ടതും Rosaliek സങ്കടം തോന്നി.. Rayante ഭാഗത്തു നിന്നു chinthikkumbol അവന്‍ kanikkunnathil തെറ്റു പറയാന്‍ പറ്റില്ല.. Jerrye വീട്ടില്‍ kondakkumbol അവന്റെ മുഖത്തു അവരു കണ്ടതാണ്  ആ ഭയം.. എന്നാല്‍ jerryude veshamavum അവര്‍ക്ക് കണ്ടില്ല എന്നു നടിക്കാനാവില്ല ..

" Mummy പറയാം എന്റെ കൊച്ചു കരയാതെ.. vavachi karanjaal mummym കരയും കേട്ടോ.." Rosalie പറഞ്ഞതും Jerry kannuthudachu ഇനി karayilla എന്നു പറയുമ്പോലെ.. avanariyavunnathaanu അവന്റെ parents inum siblings inum അവന്റെ കാര്യത്തില്‍ എത്ര sensitive ആണെന്ന്.. അവനൊരു ചെറിയ പനി വന്നാല്‍ പോലും അഞ്ചു പേരും leave എടുത്തു ചുറ്റും കൂടും അവന്റെ sandoshathilum sangadathilum അവനെ ഒരുപോലെ cherthunirthunnavaraanu അവന്റെ family.. ഒരിക്കലും അവരെ vedhanippikkaruthennu അവനു vaashiyundu..

അവന്‍ Rosalie യെ മുറുകെ കെട്ടിപിടിച്ചു കിടന്നു.. അവന്‍ ഏറ്റവും safe ആയിട്ടുള്ള place.. അവന്റെ അമ്മയുടെ നെഞ്ചില്‍ അവരുടെ ശ്വാസം അറിഞ്ഞു... അമ്മ അവന്റെ സുഹൃത്താണോ? ആദ്യം അവര്‍ അവന്റെ അമ്മയാണ്..ദൈവികമായാണ് അവന്‍ അവരെ കാണുന്നത്. ആരെക്കാളും അവന്‍ അമ്മയെ സ്നേഹിക്കുന്നു....അതേ, അമ്മ അവന്റെ ഏറ്റവും നല്ല സുഹൃത്തുമാണ്. അവന്റെ എന്ത് കാര്യവും തുറന്നു സംസാരിക്കാന്‍ കഴിയുന്ന അവന്റെ സുഹൃത്ത്... ' ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ എന്‍റെ Mummy ആണ്. Mummy പഠിപ്പിച്ചുതന്ന ധാര്‍മ്മികവും, ബുദ്ധിപരവും, ബൗദ്ധികവുമായ പാഠങ്ങളാണ് എന്‍റെ ജീവിതത്തിലെ എല്ലാ വിജയങ്ങള്‍ക്കും ആധാരമായത്...'

BODYGUARD Where stories live. Discover now