part 14

497 76 10
                                    








" ഇവനു ഇതു എന്നാ പറ്റി.. ഇവിടുന്നു കാവടി തുള്ളി poyathaanallo..?" വന്നപ്പോള്‍ തൊട്ടു thante തോളില്‍ ചാരി ഒരേ alochanayil irikkunnavane Shifa നോക്കി നെറ്റി ചുളിച്ചു.. വിക്കിഏട്ടനെം yoongichanem kandechum വരാം എന്നു പറഞ്ഞു പോയവന്‍ ആണു തിരിച്ചു വന്നപ്പോള്‍ പോയ ഉത്സാഹം ഒന്നുമില്ല കൂടാതെ എന്തോ കണ്ടു കിളി പോയ expression um..

Selva ആണെങ്കില്‍ ക്ലാര കഴിക്കാന്‍ കൊടുത്ത mixture പാത്രത്തില്‍ തലയിട്ടു കിടക്കുന്നു..

" ഞാന്‍ ആരോടാ.." അവള്‍ രണ്ടു കൈയും മുകളിലേക്കുയര്‍ത്തി ആരോടാ എന്നപോലെ ഇരുന്നു.. രണ്ടും കണക്കാ Shifa മനസ്സില്‍ ഓര്‍ത്തു..

എന്നാല്‍ ഇവിടെ ജെറി ആകട്ടെ ആദ്യമായിട്ട് ഒരു Live French kiss കണ്ടതിന്റെ shockil ആണു.. ഇംഗ്ലീഷ് സിനിമകളില്‍ മാത്രമാണു അതുപോലെ ഒരെണ്ണം അവന്‍ കണ്ടിട്ടുള്ളത് അതും വീട്ടുകാരുടെ കൂടെ ആണു കാണുന്നതെങ്കില്‍ അവരു കണ്ണുപൊത്തി കളയും ഒന്നാമത് French kiss അതു ചെയതത് angengilo രണ്ടു ആണുങ്ങള്‍.. LGBTQ ine patti ekke കേട്ടിട്ടുണ്ട് എങ്കിലും അതിനെ patti അവനു അത്ര ധാരണ ഒന്നും ഇല്ല schoolil biologyil പഠിച്ചിരിക്കുന്ന reproduction system പിന്നെ friends il നിന്നു കേട്ടിട്ടുള്ള കുറച്ചു കാര്യങ്ങളും അതും only opposites attracts എന്ന ചൊല്ലും.. yoongiയുടെയും വിക്രമിന്റെയും കേട്ടു നടക്കുന്ന സമയത്തു എങ്ങനെയാണു രണ്ടു boys inu കല്യാണം കഴിക്കാന്‍ pattunne എന്നു സംശയം ചോദിച്ചപ്പോള്‍ Jay പറഞ്ഞു കൊടുത്തതു അവന്‍ ഓര്‍ത്തു...

'  അങ്ങനെ ഇന്ന ആളുകൾ തമ്മിലെ കല്യാണം കഴിക്കാനും സ്നേഹിക്കാനും പറ്റുവോള്ളു എന്നൊന്നും ഇല്ല വാവച്ചി.. ആണിനു ആണിനെയൊ പെണ്ണിനു പെണ്ണിനെയൊ പെണ്ണിനു ആണിനെയൊ അങ്ങനെ ആര്‍ക്കും ആരെ വേണമെങ്കിലും snehikkikaanum കല്യാണം കഴിക്കാനും പറ്റും.. മോന്‍ LGBTQ എന്നൊക്കെ കേട്ടിട്ടില്ലേ ..?

"Mmm.."

"  നമ്മളെ പോലെ അല്ലാത്ത കൊറേ special peoples കൂടി ഉണ്ടു ഈ ലോകത്ത് പല sexualityil ഉള്ളവർ.."

" ആണോ അപ്പോള്‍ jerryde sexuality എന്താ ചേട്ടായി "

" അതു.. അതു മോന്‍ തന്നെയാണ് kandethendathum manassilaakendathum.. എന്റെ ജെറികുട്ടന്‍ വലുതാകുമ്പോള്‍ ഇതിനെ patti ekke ഒത്തിരി അറിയും കേട്ടോ ഇപ്പൊ ഈ കുഞ്ഞു മുയലും തല stress cheyyikkandatto.."

BODYGUARD Where stories live. Discover now