He love me, he give me all his money
That Gucci, Prada comfy
My sugar daddy.....He love me, he give me all his money
That Gucci, Prada comfy
My sugar daddy..... uh, ha-ha, ha-ha........He love me, he put no one above me
These bitches wanna judge me, but I don't care....uh, ha-ha, ha-ha.......പാട്ടും പാടി ബാത്‌റൂമിൽ നിന്നു ഇറങ്ങി വന്നവൻ റൂമിൽ നിൽക്കുന്നവരെ കണ്ട് ഒന്ന് ഞെട്ടി എങ്കിലും അതെ കള്ള ചിരിയോടെ അവൻ അവന്റെ അടുത്തേക്ക് നടന്നു.....
" എബിച്ചാ...... "
" ദേഹത്തേക്ക് ഇങ്ങനെ വന്നു കേറരുത് എന്ന് നിന്നോട് പറഞ്ഞിട്ടില്ലേ ജെറി ഞാൻ... " ദേഹത്തേക്ക് ചാടി വീണവനെ പിടിച്ചു നിർത്തുന്നതിനൊപ്പം അവനെയും കൊണ്ട് ഒന്ന് പിന്നിലേക്ക് ഒന്ന് വെച്ചു പോയിരുന്നു......
' ഓർമ്മ ഇല്ലെങ്കിലും ജെറിയെ ചീത്തപറയാൻ നേരത്തു എല്ലാ ഓർമ്മ വരും... ' അവൻ പിറുപിറുത്തു കൊണ്ട് മുഖം കൊട്ടി.... അത്ര അടുത്ത് നിന്നത് കൊണ്ട് തന്നെ റയാൻ അവൻ പറഞ്ഞത് കേട്ടിരുന്നു... ജെറി കാണാതെ അവൻ ഒന്ന് ചിരിക്കുകയും ചെയ്തു....
" You want sugar Daddy... Hmm...?" ജെറി പാടി വന്ന പാട്ട് കേട്ടു നിന്നവൻ ഒന്ന് കളിയായി ചോദിച്ചു...
തന്റെ ഷിർട്ടിന്റെ ബട്ടനിൽ പിടിച്ചു കളിച്ചോണ്ട് നാണിച്ചു നിന്നു മൂളുന്നവൻ... അവന്റെ ഒരു നാണം... കൈയിൽ മുഴുവൻ കുരുത്തക്കേടും dirty മൈൻഡ്ഉം ആണ്...
റയാൻ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു... അവനിൽ അധികം മാറ്റങ്ങൾ ഒന്നും ഇല്ല.... അതെ നിഷ്കളങ്കമായ മുഖം.... കുറച്ചു കൂടി ക്യൂട്ട് ആയിട്ടുണ്ട് റയാൻ ഓർത്തു...
ജെറിയുടെ ആ വീർത്ത കവിളിൽ പിടിച്ചു കടിച്ചു പോകാതെ ഇരിക്കാൻ റയാൻ സ്വയം നിയന്ദ്രിച്ചു പിടിച്ചു... കൈയ്യിലെ കുത്തിവരയിൽ കുറച്ചൂകൂടി add ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു...
പുറത്തു നിന്നു കാണുന്നവർക്ക് ഒരു കുഞ്ഞ് റൗഡി പയ്യൻ ആയെ തോന്നു...ജെറി അത്രെയും അടുത്ത് നിൽക്കുമ്പോൾ റയാന്റെ മനസ്സിൽ പല ആഗ്രഹങ്ങളും പൊട്ടി മുളക്കാൻ തുടങ്ങി... ജെറിക്ക് ഒന്നും അറിയാത്തതു കൊണ്ട് അവന് കുഴപ്പം ഇല്ല... എല്ലാ ഓർമ്മയോടെ തനിക്ക് ഈ മൂന്ന് ദിവസം വെയിറ്റ് ചെയ്തു നിൽക്കാൻ പറ്റുമോ എന്നത് ഒരു സംശയം നിറഞ്ഞ കാര്യം ആണ്...
YOU ARE READING
BODYGUARD
Fanfictionഇത് ഒരു മലയാളം BL Story ആണ്.. Age difference ഉണ്ടാകും.. Taekook anu main characters വേറേയും Important characters und.. Just my imagination nothing personal #taekook #btsff #fanfiction #btsmalayalamff #yoonmin #sope #namjin #story #bl #lgbtq #...