" ഇവന് എന്നാച്ചു.." മുന്നിൽ സെറ്റിയിൽ മലർന്നു കിടക്കുന്നവന്റെ മട്ടും ഭാവവും അത്ര പന്തി ആയി അവർക്ക് തോന്നുന്നില്ല...
" ഇനി വെല്ല ലോട്ടറി അടിച്ചോ..." അവൾക്കും അതെ സംശയം.. വന്നു കേറിയപ്പോൾ മുതൽ ഉള്ള ഇളിയാണ്.. ഇന്നലെ പോയവൻ ഇന്ന് ഈ നേരമാണ് കയറി വന്നിരിക്കുന്നത്...
" ജെറി ...." അവൾ വിളിച്ചു നോക്കി പക്ഷെ നോ മൈൻഡ്...
" relay എല്ലാമേ പൊച്ചാ.. "
" എന്താടാ നിനക്കു..." ശിഫ ജെറിയുടെ അടുത്തു ചിന്നിരുന്നു...
" നീ ഇന്നലെ രാത്രി എവിടെ ആയിരുന്നു... ഈ നേരം വേരെ എവിടെ പോയിരിക്കുവായിരുന്നു..." അവൾ ചോദിച്ചു...
" ഞാനോ.. ഞാൻ വീട്ടിൽ..." ജെറി പെട്ടന്ന് എഴുന്നേറ്റിരുന്നു...
" അവ മൂഞ്ചി പാറ്.. do you eat whipping machine because you seems very whipped.." സെൽവ ജെറിയെ സംശയത്തോടെ നോക്കി... വന്നപ്പോൾ മുതൽ വെറുതെ ഇരുന്നു ചിരിക്കുന്നു നാണം കുണുങ്ങുന്നു പെറ്റ തള്ള സഹിക്കില്ലാത്ത കുറേ എക്സ്പ്രെഷൻസ്...
" ഞാൻ ഈ മുടി വെട്ടുന്നതിനെ പറ്റി എന്താ നിങ്ങളുടെ അഭിപ്രായം..."
" മുടിയാ... ഉനക്ക് എന്നാച്ച് നൻപാ.. " സെൽവ ജെറിയുടെ തലയെക്കെ പിടിച്ചു ഒന്നു പരിശോധിച്ചു ഇനി വെല്ല തലക്കടിയും കിട്ടി ബോധം പോയോ എന്നറിയണ്ടേ...
" ആഹ്ഹ് തലയിൽ നിന്നു വിടടാ.. പാത്തി നീ പറ... " അവൻ ശിഫയുടെ നേരെ തിരിഞ്ഞു...
" നിനക്ക് എന്താ ജെറി... പെട്ടന്ന് എന്താ മുടി വെട്ടാൻ എക്കെ.. നീ വലിയ കാര്യത്തിനു വളർത്തി കൊണ്ട് നടക്കുന്നതല്ലേ..." അവൾ ചോദിച്ചു... അവളുടെ അറിവിൽ അവനു ലോങ് ഹെയർ ആണ് ഇഷ്ടം പിന്നെ ഇപ്പോൾ വെട്ടുന്ന കാര്യം എന്തിനാ പറയുന്നെ എന്ന സംശയം ആയിരുന്നു അവളിൽ..
" ആരാ ഒരു ചേഞ്ച് ആഗ്രഹിക്കാതെ..." അവൻ ഇളിച്ചു...
" ഇവനിക്ക് കാര്യമായി എന്നൊതോ ആച്ച് പാത്തു.." സെൽവ ഒരു conclusion കൊടുക്കും പോലെ പറഞ്ഞു...
ജെറി ആണെകിൽ ഫോണിലെ ഫ്രണ്ട് ക്യാമറയിൽ സ്വന്തം മോന്ത കണ്ടു ആസോധിക്കുന്നു...
സമയം രാത്രിയോട് അടുത്തിരിക്കുന്നു... പോകില്ല എന്നു പറഞ്ഞു വാശി പിടിച്ചവനെ അവസാനം നല്ലോണം കഷ്ടപ്പെട്ടാണ് റയാൻ പറഞ്ഞു വിട്ടത്... എന്നാൽ ഇപ്പോഴും ജെറിയുടെ മനസ്സ് അവിടെ തന്നെ... അവൻ മുടിയിലും അവന്റെ piercing ഇലും എക്കെ പിടിച്ചു നോക്കി കൊണ്ടിരുന്നു...
ESTÁS LEYENDO
BODYGUARD
Fanficഇത് ഒരു മലയാളം BL Story ആണ്.. Age difference ഉണ്ടാകും.. Taekook anu main characters വേറേയും Important characters und.. Just my imagination nothing personal #taekook #btsff #fanfiction #btsmalayalamff #yoonmin #sope #namjin #story #bl #lgbtq #...