part 23

587 71 13
                                    

















" സാക്കി, താൻ ഇങ്ങനെ ടെൻഷൻ ആകാതെ വിക്കി മോനു ഒന്നും വരത്തില്ല.."

" ഒരുപാടു അനുഭവിച്ചതാടോ എന്റെ കുട്ടികൾ വീണ്ടും കർത്താവു എന്തിനാ ഇങ്ങനെ പരിക്ഷിക്കുന്നെ... " എല്ലാരുടെയും മുന്നിൽ strong ആയി നിന്നെങ്കിലും ഇനിയും പിടിച്ചു നിൽക്കാൻ കഴിയാഞ്ഞതു കൊണ്ടാകാം കുട്ടുകാരന്റെ മുന്നിൽ പൊട്ടി കരഞ്ഞു പോയതു... Benjamin  അയാളെ ആവുന്നപോലെ എക്കെ ആശ്വാസിപ്പിക്കാൻ ശ്രേമിച്ചു.. ഇവിടെ നടന്നതെല്ലാം അറിഞ്ഞതു കൊണ്ടും Samuel വിലക്കിയതു കൊണ്ടും Benjamin ഇന്നു രാവിലെയാണു നാട്ടിൽ തിരിച്ചു വന്നതു.. വന്നതെ Zakaria യെ കാണാൻ ഇറങ്ങിയതാണ്..

സുഹൃത്തുക്കൾ ആണു രണ്ടു പേരും... ചെറുപ്പം മുതൽ ഉള്ള കൂട്ട്...
സന്തോഷത്തിൽ സന്ദാബത്തിലും ഒരു പോലെ കൂടെ നിന്ന ചങ്ങാതിമാർ.. zakaria യുടെ ദുഃഖം അതുപോലെ തന്നെ
benjamin നിലും ഉണ്ടായിരുന്നു...

" എന്റെ ആശി മോന്റെ കാര്യം ഓർത്തിട്ടാണു ആരോടും ഒന്നും സംസാരിക്കാതെ അവൻ ആകേ തളർന്നു പോയടോ.. എന്റെ കുട്ടികൾക്കു മാത്രം എന്താ കർത്താവു ഇങ്ങനെ പരീക്ഷണങ്ങൾ കൊടുക്കുന്നതു..." പഴയതെല്ലാം ഓർത്തതു കൊണ്ടാകാം അയാൾ വീണ്ടും കരഞ്ഞു പോയതു...

" എടൊ താൻ ഇങ്ങനെ ആകാതെ.. എല്ലാം ശെരിയാകും .. " അങ്ങനെ പറയാനെ ഇപ്പോൾ ബെഞ്ചാമിനു കഴിയുമായിരുന്നുള്ളു...

" ആരാ അവിടെ Yoongi മോന്റെ കൂടെ..?" Stella യെ കണ്ടതും Benjamin ചോദിച്ചു...

" Yoonji മോള് പോയിട്ടുണ്ട് അവളോടു മാത്രം ആണു അവൻ സംസാരിക്കുന്നുള്ളൂ.." എല്ലാരോടും ഒരുതരം ദേഷ്യം ആണു yoongi ക്ക് പിന്നെയും ക്ലാരേയോടാണു അവൻ കുറച്ചെങ്കിലും സംസാരിച്ചതു...

" എന്റെ കുഞ്ഞിങ്ങൾക്കു ഒന്നും വരുത്താതിരുന്നാൽ മതിയായിരുന്നു..." അവർ കഴുത്തിലെ കോന്തയിൽ ഒന്നു മുത്തി കർത്താവിനോടു പ്രാർത്ഥിച്ചു..

എല്ലാവരും നിസ്സഹായരായിരുന്നു..തമ്മിൽ തമ്മിൽ ആശ്വാസ വാക്കുകൾ പറയാം എന്നല്ലാതെ അവരെ കൊണ്ടു ഒന്നും തന്നെ ചെയ്യാൻ കഴിഞ്ഞിരുന്നില്ല.. 

ഏറെ നേരം സുഹൃത്തിനോടൊപ്പം അയാൾ ഇരിന്നു ശേഷം Benjamin തിരിച്ചു Martinez bungalow വിലേക്കു ഇറങ്ങുമ്പോൾ അയാളുടെ ഉള്ളിൽ ഒരുപാടു കാര്യങ്ങൾ അലയാടിച്ചു ഉയർന്നു... London ഇൽ നിന്നു പെട്ടന്നുള്ള തിരിച്ചു വരവിനു പിന്നിൽ ഒരു ലക്ഷം ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ അതിൽ കുറച്ചു മാറ്റാം അയാൾ വരുത്തി കഴിഞ്ഞിരുന്നു..

BODYGUARD Where stories live. Discover now