part 10

631 72 8
                                    







" അഞ്ജലി miss.. അതാരാ principal inte officeil നിന്നു ഇപ്പൊ ഇറങ്ങി പോയതു ..?" Principal വിളിച്ചിട്ടു officeilek ചെന്ന വഴിയില്‍ ആണു പരിചയമില്ലാത്ത ഒരാള്‍.. കൂടെ ഉള്ള അഞ്ജലി Missinodu Judith സംശയം ചോദിച്ചു...

" സുരേഷ് sir പറഞ്ഞിരുന്നു BCA departmentil പുതിയ teacher varunnundennu ithaayirikkum aalu.." Anjali അവര്‍ക്ക് തോന്നിയതു പറഞ്ഞു ആരിക്കും എന്നപോലെ Judithum..
രണ്ടു പേരും principalinte office ilek കേറി..

" Judith.. Anjali.. come sit.." രണ്ടു പേരെയും വിളിച്ചിരുത്തിയ ശേഷം അയാള്‍ അവര്‍ക്കു നേരെ laptop തിരിച്ചു..
Judithum അഞ്ജലിയും പരസ്പരം ഒന്നു നോക്കി.. Munnilirukkunna aalu explanation ആണു ചോദിക്കുന്നതു പറയാന്‍ രണ്ടു teachers intem കൈയില്‍ തക്കതായ explanation ഇല്ലതാനും..

" ഇങ്ങനെ പരസ്പരം നോക്കി irikkaanalla ഞാന്‍ നിങ്ങളെ ഇങ്ങോട്ട് വിളിച്ചത്.. I need a clear explanation and reason.." എപ്പോഴും കോമഡി പറഞ്ഞും ചിരിച്ചും കളിച്ചും നടക്കുന്ന cool ആയ principal അല്ല ഇപ്പൊ അവരുടെ മുന്നില്‍ ഇരിക്കുന്നത്.. എല്ലാ department kaarum fest നടത്തുന്നുണ്ട് English department മാത്രമാണു ഇതുവരെ ഈ collegeil fest nadathathathu.. ഇത്തവണ English departmentil നിന്നും fest nadathanam എന്നു വാശി പിടിച്ചു principal ine sammadipichu Fund vere set ചെയ്യിപ്പിച്ചവരാണ്.. കൂട്ടത്തില്‍ ആവേശം കൂടുതൽ Anjali miss inaayirunnu.. ഈ month last ആണു fest നടത്താന്‍ theerumanicha date.. 150 participants ine മുന്നില്‍ കണ്ടുകൊണ്ട് start ചെയ്ത preparations ആണു.. ഇനി ഇപ്പൊ ആകെ ബാക്കിഉള്ളതു koodipoyaal 2 week.. ഇതുവരെ enroll cheythathu ആണെങ്കിൽ ആകെ 18 participants.. Bangalore cityil ഉള്ള മൊത്തം college ilekkum invitation brochure ayachathaanu അതില്‍ നിന്നു response വന്നതും കുറവാണു.. 18 participants il 12 peru ഈ collegeil തന്നെ ഉള്ളവരാണ്.. ഇനി രണ്ടാഴ്ച കൊണ്ടു എവിടുന്നു പിള്ളേരെ പിടിക്കാനാണ്..

" Sir നമ്മൾ മാക്സിമം try ചെയ്യുന്നുണ്ട്..."

" Anjali miss ഇങ്ങനെ ഒന്നും allayirunnallo ആദ്യം പറഞ്ഞത്.. അവിടുന്ന് കൊണ്ടുവരും ഇവിടെനിന്നു കൊണ്ടുവരും പിള്ളേരെ endhekke ആയിരുന്നു.. Judith miss inu ഒന്നും പറയാനില്ലേ..? തുടക്കത്തിലേ confidence ekke എവിടെ പോയി..? " പരിഹാസം നിറഞ്ഞ വാക്കുകള്‍ അഞ്ജലിക്കും Judithinum എഴുന്നേറ്റു oodaan ആണു തോന്നിയത്..

" രണ്ടാഴ്ച ഉണ്ടല്ലോ.." ചെറിയ sorathil പറഞ്ഞൊപ്പിച്ചു Judith...

" Dey miss maare നിങ്ങളോ നാണം കെടും എന്നെ കൂടി ഇതില്‍ pidichidano.."

BODYGUARD Where stories live. Discover now