part 5

655 74 9
                                    


Hello my peeps..
Hope you all are doing well...

        ••••••••••••••♡♡•••••••••••••••


" ഇതു ഇങ്ങനെ ഉണ്ട്...." തന്റെ ദേഹത്തേക്ക് ഒരു salmon pink crop top എടുത്ത് vechittanu അവൾ Karthik inod ചോദിച്ചത്..

" ഇതു OK ആണ് അല്ലേ Jimmi.." Jimine thondikond അവന്‍ പറഞ്ഞു..

" പക്ഷെ ഈ molk ഇതു ചേരില്ല.. korachoodi മെലിഞ്ഞ alanel nallathaarikkum.." അവര്‍ക്ക് എടുത്തു കൊടുക്കാന്‍ നിന്ന sales girl Clara ye ഒന്നു അടി മുടി nokkikondaanu പറഞ്ഞതു.

" അയ്യോ ഇതല്ല എന്റെ girlfriend ഈ കുട്ടി help ചെയ്യാന്‍ വന്നതാ my girlfriend is slim.." Sales girlinu അപ്പോള്‍ തന്നെ അവന്‍ തിരുത്തി കൊടുത്തു.. എന്നാല്‍ OK എന്ന ഒരു നോട്ടം ആയിരുന്നു അവരില്‍..

Clara തനിക്കു നേരെ ഉള്ള Mirrorilek നോക്കി.. തടിച്ച ശരീരം ആണ് avaludeth..  She is fat chubby girl and she is proud of her body പക്ഷേ മറ്റുള്ളവർ അവളെ Tadichi എന്നു വിളിക്കുമ്പോള്‍ എകെ അവള്‍ക്ക് ചെറിയ സങ്കടം തോന്നും.. നിനക്കു തടി ഒള്ളത് കൊണ്ടാണ് നിനക്കു boyfriend ഒന്നും set ആകാത്തത് എന്നു friends പോലും പറയും.. Boys friends അവൾക്ക് ഒരുപാട്‌ ഉണ്ട് എല്ലാരും അവളെ just friend അല്ലെങ്കില്‍ sister ayittekke ആണ് കാണുന്നത് no one want a fat girl as their girlfriend.. Clarak അതിൽ ഒരു veshamavum തോന്നിയിട്ടില്ല..
കാരണം അവളുടെ മനസ്സ് നിറയെ avalude jimichayan ആണ്.. എന്നാല്‍ Jimin പോലും മറ്റുള്ള പെൺകുട്ടികളേട് flirt ചെയ്യുന്നതു പോലെ അവളോട് perumariyittilla.. ഒന്നു ശെരിക്കും നോക്കുക പോലും ചെയ്യാറില്ല അതുമാത്രം ആണ് അവളെ vedanipichittulath.. അപ്പോള്‍ മത്രം ആണ് അവൾ അവളുടെ imperfect bodyil insecure ayittullath..
ഇപ്പോൾ പോലും ആ sales girl അവളെ കളിയാക്കും പോലെ ആണ് പറഞ്ഞതു എന്നാല്‍ Jimin അതു shredich പോലും ഇല്ല അവളെ ഒന്ന് നോക്കിയത് പോലും ഇല്ല..
നെഞ്ചില്‍ ഇരുന്നു ആരോ കുത്തുന്ന പോലൊരു വേദന അവള്‍ക്ക് അനുഭവപ്പെട്ടു.. 

" Thanks Yoonji for helping.." Karthik ഇന്റെ ശബ്ദം അവൾ മനസ്സില്‍ mulachukondirunna insecurities മാറ്റി വെച്ചു അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു..
Jimin phone നോക്കിക്കൊണ്ട് nikkuvaanu.. she just smile a weak smile..

" എങ്കില്‍ ശെരി..  ഞാന്‍ എന്നാ പോകുവാ..." ഇനി തന്റെ അവശ്യം ഇവിടെ ഇല്ല എന്നു അറിഞ്ഞതും അവള്‍ അവരോട് ആയി പറഞ്ഞു Jimin പെട്ടന്ന് തന്നെ phone എടുത്ത് packetil ഇട്ട് അവളെ നോക്കി..

BODYGUARD Where stories live. Discover now