part 6

618 73 6
                                    

Part 5 notification kittathavar please read that chapter first...

..............................




സമയം വൈകുന്നേരം ആറു മണി.. DGP Samuel martinez ഇനു മുന്നില്‍ report submit ചെയ്യാന്‍ വന്നതാണ് ADGP Darsh Daiwik കൂടെ ACP Harish Moosa യും Commissioner Vikram Singh um..

" so what is the conclusion.."
കൈയിലേക്ക് നീട്ടിയ file വാങ്ങി കൊണ്ടു DGP ചോദിച്ചു..

" it's the case of personal Avenge Sir.." ADGP Darsh Daiwik മറുപടി നല്‍കി..
Samuel അയാളുടെ chairil ഇരുന്നു തന്റെ subordinates inod ഇരിക്കാന്‍ പറഞ്ഞു..
Haris was the one to start..

" പ്രതിയുടെ പേര്‌ jacob Stephen, സാധാരണക്കാരനായ ഒരു സ്കൂൾ അധ്യാപകന്‍.. ഭാര്യ,ഒരു മകള്‍ അടങ്ങുന്ന ചെറിയ കുടുംബം.. 4 വര്‍ഷം മുമ്പ്‌ മകള്‍ Elina Stephen മരണപ്പെട്ടു അല്ല കൊല്ലപ്പെട്ടു.. The 9 year old kid was brutally raped and murdered. . പ്രതികളെ കണ്ടെത്താന്‍ കഴിയാതെ ആ കേസ് ക്ലോസ് ചെയ്യുകയായിരുന്നു.. "

" so this is a father's revenge.." Haris പറഞ്ഞു നിരത്തിയതും Samuel ഇന്റെ ചോദ്യം ഉയര്‍ന്നു..

" Yes sir... മകളെ ക്രൂരമായി കൊലപ്പെടുത്തിയവര്‍ക്ക് ഒരു പിതാവ് നല്‍കിയ ശിക്ഷ.. " Jacob Stephenod ഒരു ബഹുമാനം ആയിരുന്നു Vikraminu തോന്നിയത് kettorinnavarkkum..

" ആദ്യത്തെ victim Kishore Kumar, Elina Stephen inte tuition teacher.. രണ്ടാമത്തെ victim കുരുവിള ഒരു ഓട്ടോ ഡ്രൈവര്‍ മൂന്നാമത്തേത് Arjun menon എന്ന 12 വയസ്സു കാരന്‍ Elina യുടെ tuition mate.. and the last victim Iqbaal Kadar business man kishore kumarinte സുഹൃത്ത് ... മകളെ നശിപ്പിച്ചു കൊലപ്പെടുത്തിയവര്‍ക്ക് വേണ്ടി ഉള്ള തെരച്ചില്‍ ആയിരുന്നു ഈ നാലു വര്‍ഷം.. police inteyo media yudeyo സഹായം ഇല്ലാതെ അയാള്‍ അവരെ കണ്ടെത്തി മകള്‍ക്ക് കോടതി നിഷേധിച്ച ജസ്റ്റിസ് അയാള്‍ സ്വയം നടപ്പിലാക്കി.. " Haris paranjavasanipichu മേല്‍ ഉദ്യോഗസ്ഥരെ നോക്കി..
Jacob Stephen ചെയതത് ഒരിക്കലും തെറ്റില്ല അയാള്‍ക്കും കുടുംബത്തിനും ലോകം നിഷേധിച്ച നീതി അയാള്‍ സ്വയം നേടി എടുത്തു.. ഒരു പിതാവ് എന്ന നിലക്ക് അയാളുടെ മകള്‍ക്കു കിട്ടേണ്ടി ഇരുന്ന നീതി nedikodukkal ആയിരുന്നു ഈ കൊലപാതകം..
പ്രതികാരം ഒരു വികാരമാണ്; നീതിയുടെ പ്രതികാരം. Injuries are revenged; crimes are avenged

Case file close ചെയതു നാളെ Jacob Stephene കോടതിയില്‍ ഹാജരാക്കും..









BODYGUARD Where stories live. Discover now