part 21

606 77 23
                                    











CARE MEDICAL COLLEGE , BANGLORE

Judithine റൂമിലേക്കു മാറ്റി.. കൈക്കും കാലിനും പൊട്ടുണ്ടു പിന്നെ head injuryum.. Jayum Judithinte മമ്മയും അവള്ക്കു കൂട്ടായി ഉണ്ടു.. കുഞ്ഞു പോയ ഷോക്കിൽ നിന്നു അവൾ ഇതുവരെ പുറത്തു വന്നിരുന്നില്ല... അതുകൊണ്ടു തന്നെ ജെറിയുടെ കാര്യം ആരും അവളെ അറിയിച്ചില്ല അതുകൂടി താങ്ങാനുള്ള ശക്തി അവളിൽ ഉണ്ടായിരുന്നില്ല...

വിക്രം ഇപ്പോഴും ventilator ഇൽ തന്നെയാണു .. മൂന്നു ദിവസം ആയിട്ടും മരുന്നിനോടു അവൻ പ്രതികരിചിട്ടില്ല... അതിലും കഷ്ടം ആണു yoongi യുടെ അവസ്ഥയും.. ഈ മൂന്നു ദിവസം അവൻ ജലപാനം പോലും ഇല്ലാതെ വിക്രമിനോടപ്പം തന്നെയായിരുന്നു ... കരഞ്ഞു കണ്ണീരു വറ്റിയതു കൊണ്ടാകാം ഇന്നു അവന്റെ കണ്ണു നിറയാതിരുന്നതു.....

ജിമിൻ തിരിച്ചു ബാംഗ്ലൂർക്കു വന്നു.. എന്തു വില കൊടുത്തും ജെറിയെ തിരിച്ചു കൊണ്ടുവരും എന്ന റയാന്റെ ഒരെ ഉറപ്പിൽ ആണു അവൻ മടങ്ങി വന്നതു...

ജൂടിതും വിക്രമും ആശുപത്രിയിൽ, ജെറിയുടെ മിസ്സിംഗ്‌ Rosalie ആകേ തളർന്നു പോയിരുന്നു...
ഒരു നിമിഷം പോലും ജെറിയെ പിരിഞ്ഞു ഇരിക്കാത്തവൾ ഇന്നു അവന്റെ ശബ്ദം പോലും കേട്ടിട്ടു മൂന്നു ദിവസം കഴിയുന്നു... എവിടെയാണെന്നോ എങ്ങനെയിരിക്കുന്നു എന്നോ അറിയാതെ ആ അമ്മയുടെ ഹൃദയം നുറുങ്ങി...

സാമൂൽ ഇന്റെ അവസ്ഥയും അതുപോലെ തന്നെ ആയിരുന്നു... മരുമകളുടെ accident മകന്റെ മിസ്സിംഗ്‌ വിക്രം ഇന്റെ accident കൂടാതെ Marco ക്കു കാവൽ നിന്ന അഞ്ചു പോലീസുകാരിൽ മൂന്നു പേർക്കു ഗുരുതര പരുക്കു... ഒന്നും ചെയ്യാൻ പത്താതെ നിസാഹായനായി പോയവന്റെ നിരാശ വേദന ദേഷ്യം എല്ലാം അയാളെ ഭ്രാന്തു പിടിപ്പിച്ചു കൊണ്ടിരുന്നു...

അറിഞ്ഞോ അറിയാതെയോ അനിയനെ കാണാതെ പോയതിൽ താനാണു കാരണക്കാരൻ എന്ന തിരിച്ചറിവു ജിമിനെ ഇല്ലാതാക്കി കൊണ്ടിരുന്നു...

ജെറിയെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ റയാൻ തിരിച്ചു കൊണ്ടുവരും എന്നു ജിമിനും അറിയാവുന്ന കാര്യം തന്നെയാണു അതു ജിമിനു ഉറപ്പു പറയാൻ പറ്റും കാരണം അവന്റെ റയാനു ഏറ്റവും പ്രിയപ്പെട്ടതാണു അവന്റെ അനിയൻ...

BODYGUARD Where stories live. Discover now