" Enzo ഇച്ചായാ..."
" എന്താടാ..."
"റെയ്ച്ചൻ എന്തെ..?"
രാവിലെ മുതൽ പുറകെ കൂടിയേക്കുന്നതാണ് ബാത്രൂം ഒഴിച്ചു ബാക്കി എല്ലായിടത്തും ഇതെ ചോദ്യം ചോദിച്ചോണ്ട് നടക്കുന്നു.. Enzo യും Gaincarlo യും ഒഴിച്ചു ഇന്നു mansion ഇൽ മറ്റാരും തന്നെ ഇല്ല... ഈ ഒരാഴ്ച കൊണ്ടു ജെറി Gain ഒഴിച്ചു ബാക്കി എല്ലാരുമായി company ആയതാണു സാധാരണ Elly യുടെ പുറകെയാണു ഈ നടപ്പു നടക്കാറു അവളില്ലെങ്കിൽ Regrigo അല്ലെങ്കിൽ Merlin അതുമല്ലെങ്കിൽ ആരോൺ എന്നാൽ ഇന്നു എഴുന്നേറ്റപ്പോൾ മുതൽ അവനിഷ്ടപെട്ട ആരെയും കണ്ടില്ല അതുകൊണ്ടാണ് ഇപ്പോ Enzo യുടെ പുറകെ കൂടിയിരിക്കുന്നത്..
" നിന്റെ റെയ്ച്ചനെ ആരും പിടിച്ചോണ്ടൊന്നും പോയിട്ടില്ല ജെറി ഓഫീസിൽ പോയതാണ് കുറച്ചു കഴിയുമ്പോൾ വരും.." കുരുപ്പിന്റെ ശല്യം സഹിക്കാതെ വന്നപ്പോൾ Enzo പറഞ്ഞോപ്പിച്ചു..
" കുറച്ചു ദിവസമായിട്ടു റെയ്ച്ചൻ ഇങ്ങനാ ജെറി എഴുന്നേക്കും മുമ്പേ പോകും എന്നിട്ടു കൊറേ വൈകിയാ വരുന്നതു.. ജെറി ഇവിടെ ഒറ്റാക്കാന്നോള്ള ഒരു വിചാരവും ഇല്ല.."
"Ah best.." ഇരിന്നു എണ്ണിപറക്കുന്നവനെ Enzo അടിമുടി ഒന്നു നോക്കി ഒരു ചെരിപ്പു പോലും സ്വന്തമായി ഇടണ്ട ആവിശ്യം ഇല്ല അതിനു വരെ ആളെ ഏർപ്പാടിക്കിയിട്ടാണു Abel പോയിരിക്കുന്നതു ചുറ്റും ആളുകൾ ആണു അവന്റെ എല്ലാ കുരുത്തക്കേടിനും Support ആയിട്ടു എന്നിട്ടാണ് ഒറ്റക്കാന്നു പറഞ്ഞിരുന്നു മോങ്ങുന്നത് Enzo മനസ്സിലോർത്തു...
"മതിയെടാ നിന്റെ കള്ള കരച്ചിൽ.."
" പോ ഞാൻ ശെരിക്കും കരഞ്ഞതാ.. എനിക്ക് miss ചെയ്തിട്ടല്ലേ.."
" പറയണ കേട്ടാൽ തോന്നും ആണ്ടുകൾ ആയി കണ്ടിട്ടെന്നു.." Enzo ജെറിയെ നോക്കി ചിരിച്ചു പിന്നെ അവന്റെ വർക്കിലേക്കു തിരിഞ്ഞു.. Weapons സൂക്ഷിച്ചിരിക്കുന്ന മുറിയിലാണു അവർ നിൽക്കുന്നതു പുതുതായി വന്ന weapons പരിശോദിക്കാൻ വന്നതാണു Enzo .. Mansion ഇന്റെ ഏറ്റവും താഴത്തെ ഫ്ലോറിന്റെ ഒരു ഏരിയ മുഴുവൻ പല തരം Weapons കൊണ്ടു നിറച്ചിരിക്കുന്നു ഇതാണു Enzo യുടെ ലോകം between his favourite toys.. ജെറിയെ ഇവിടേയ്ക്കൊന്നും കൊണ്ടുവരരുതെന്നാണ് Abel ഇന്റെ order എങ്കിലും ഈ bunny കുഞ്ഞിനെ ആരു തടയാൻ ...
YOU ARE READING
BODYGUARD
Fanfictionഇത് ഒരു മലയാളം BL Story ആണ്.. Age difference ഉണ്ടാകും.. Taekook anu main characters വേറേയും Important characters und.. Just my imagination nothing personal #taekook #btsff #fanfiction #btsmalayalamff #yoonmin #sope #namjin #story #bl #lgbtq #...