" അതു വേണ്ട ഇതു മതി.."
" പാത്തി.. നോക്ക് ithedukkaam.."
" വേണ്ട ഇതു expensive ആണു നമ്മക്ക് normal മതി.."
" Mm..OK.. "
" നമ്മൾ പറയുന്നതൊന്നും പറ്റില്ല എന്നാല്‍ ഇവര്‍ക്ക് ഒറ്റക്കു വന്നാല്‍ poraarnno.."
Project ചെയ്യാനുള്ള stationery items വാങ്ങാന്‍ Mallil വന്നതാണ് മൂന്നു പേരും കൂടെ Rayanum.. Saturday jerryude വീട്ടില്‍ വെച്ചു project complete ചെയ്യാന്‍ ആണല്ലോ plan..
Shopil കയറിയപ്പോള്‍ മുതല്‍ അവര്‍ parayunnathinekke no പറഞ്ഞു കൊണ്ടിരിക്കുന്നു Shifaye രണ്ടു പേരും തുറിച്ചു നോക്കി.." ഇതു കൊണ്ടോയി poojikaan vekkuvonnum അല്ല Mark ഇട്ടു കഴിഞ്ഞ ശേഷം എടുത്തു കളയും പിന്നെ എന്തിനാ നമ്മൾ വെറുതെ expensive materials വാങ്ങുന്നതു.. local items മതി.." തന്നെ തുറിച്ചു നോക്കി nikkunnavarodu കാര്യം പറഞ്ഞു മനസ്സിലാക്കി അവള്‍ അടുത്ത item എടുക്കാന്‍ തുടങ്ങി...
" ഹാവൂ... അപ്പൊ കൂട്ടത്തില്‍ ബുദ്ധി ഉള്ളതും ഉണ്ടു..." Rayan മനസ്സില്‍ ഓര്‍ത്തു..Thodunnathellaam branded items ആണെന്ന് കണ്ടതും Rayante നെറ്റി chulinjathaanu Shifa വന്നു edapedunnathu കണ്ടപ്പോഴാണ് അവനു സമാധാനം ആയതു..
" അതേ പെട്ടന്നു എടുക്കു നിങ്ങള്‍ക്ക് വീട്ടില്‍ പോകണ്ടേ..?' ക്ലാസ് കഴിഞ്ഞു നേരെ വന്നതാണ് കടയായ കട മുഴുവന്‍ കേറി ഇറങ്ങി ഇപ്പോഴാണു കാണുന്ന ഈ കുറച്ചെങ്കിലും വാങ്ങിച്ചത്..
" അതു സാരമില്ല uncle.. ഞങ്ങൾ വീട്ടില്‍ പറഞ്ഞിട്ടാണ് വന്നത്.." Shifa പറഞ്ഞതും Rayante മുഖം മാറി.. അവളുടെ അമ്മൂമ്മയുടെ Uncle.. ഈ പെണ്ണ് എന്തിനാ എപ്പോഴും ഈ unclee unclee എന്നു വിളിക്കുന്നതു എന്നെ കണ്ട അത്ര പ്രായം thonnikkumo..? അവന്‍ സ്വയം പിറുപിറുത്തു മുന്നില്‍ ഉള്ള kannadiyilekku നോക്കി..
" പിന്നെ അത്ര പ്രായം ഒന്നും thonnikkilla.. ഈ അമ്മച്ചിക്ക് കൊറച്ചു നേരത്തെ aakaamayirunnille.. ഇതിപ്പോ എന്നേക്കാളും പ്രായമുള്ള muthukante മാമന്‍ ആയി ജീവിക്കേണ്ട അവസ്ഥയാണ്.. " Appaneyum അമ്മയെയും മനസ്സില്‍ നല്ലതുപോലെ സ്മരിച്ചു അവന്‍ പിള്ളേരുടെ കൂടെ നടന്നു..
" പാത്തി..നീ റെയ്ച്ചനെ എന്തിനാ uncle എന്നു വിളിക്കുന്നെ..? ഇച്ഛന് അത്ര പ്രായം ഒന്നും ഇല്ല.." Rayane uncle എന്നു വിളിച്ചത് ഇഷ്ടപ്പെടാതെ Jerry Shifayude ചെവിയില്‍ ചോദിച്ചു..
YOU ARE READING
BODYGUARD
Fanfictionഇത് ഒരു മലയാളം BL Story ആണ്.. Age difference ഉണ്ടാകും.. Taekook anu main characters വേറേയും Important characters und.. Just my imagination nothing personal #taekook #btsff #fanfiction #btsmalayalamff #yoonmin #sope #namjin #story #bl #lgbtq #...