part 7

620 84 14
                                    











" edi കൊച്ചേ നീ ഇതു എന്നാ കാണിക്കുവാ.. ഇരുന്നു പടം വരയ്ക്കാതെ കഴിച്ചേ..." വിളമ്പി വെച്ച ചോറില്‍ കൈ ഇട്ടു ഇളക്കി ഇരിക്കുന്നവളെ  ശകാരിച്ചു Rachel പറഞ്ഞു..

" എന്താണു claramme  മുഖത്തിനു ഒരു വൈക്ലബ്യം.." ~ Vikram

" ഒന്നുമില്ല വിക്കി എട്ടാ .. mummy എനിക്കു മതി.." plate നീക്കി വെച്ചു അവള്‍ എഴുന്നേറ്റു..

" നീ അതിനു ഒന്നും കഴിച്ചില്ലല്ലോ Yoonji മോളെ.." Stella അവളെ തടഞ്ഞു കൊണ്ടു പറഞ്ഞു...

" എനിക്ക് വിശപ്പില്ല .." മറ്റാരുടെയും മറുപടിക്ക് കാത്തു നില്‍ക്കാതെ അവള്‍ കൈ കഴുകി റൂമിലേക്ക് പോയി..

" ഇവൾക്ക് ഇതെന്നാ പറ്റി.." ~ Yoongi

" അല്ലെങ്കില്‍ ഞാന്‍ claramme എന്നു വിളിച്ചാല്‍ ചാടി കടിക്കാന്‍ വന്നവള്‍ ആണു ഇന്നിത് എന്നാ പറ്റി.. " വിക്കി അതിശയത്തോടെ അവളു പോകുന്നതു നോക്കി നിന്നു...

" അതു ഇന്നു പുറത്തു പോയി വന്നപ്പോള്‍ മുതൽ ഇങ്ങനാ.. " Rachel

" നീ ചോദിച്ചില്ലേ Rachelee.." Stella

" ഞാന്‍ ചോദിക്കാന്‍ ചെന്നപ്പോ എന്നെ നോക്കി പേടിപിച്ചു പിന്നെ ഞാന്‍ mindaan പോയില്ല .." Rachel

" ഇപ്പോഴത്തെ പിള്ളേരുടെ ഓരോ mood swings അല്ലാണ്ട് എന്നാ... പിള്ളേരെ നിങ്ങള്‍ നോക്കി irikkaand kazhik.." Stella ellarodumaayi പറഞ്ഞു..

" Rayan ഇന്നു വരില്ലേ.." Sebastian പെട്ടന്നു ചോദിച്ചു..

" പാവത്തിനെ jimin പിടിച്ചു നിർത്തി.."~  വിക്കി

" aah best.." Sebastian




ഇന്നു nadannathellaam ഓര്‍ത്തു irikkuvaanu Clara... ആദ്യമായി അല്ല ഇങ്ങനെ ഒന്നു നടക്കുന്നതു.. കണ്ണാടിയിലെ അവളുടെ പ്രതിബിംബത്തെ നോക്കി നില്‍ക്കവേ അവള്‍ക്കു അവളോടു തന്നെ സഹതാപം തോന്നി പോയി.. ചാടിയ വയറും വീര്‍ത്ത കവിളിലും കൈ വെച്ചു അവള്‍ നിന്നു.. ഒരു perfect body figure ഇല്ലാത്തതു കൊണ്ടാണോ അവന്‍ എന്നെ ശ്രദ്ധിക്കാതെ പോകുന്നതു.. ഞാന്‍ ഇങ്ങനെ ayathu എന്റെ കുറ്റം ആണോ.. അവളുടെ മനസ്സ് വിങ്ങിപ്പൊട്ടി..

അവളുടെ fatty bodye പറ്റി പലരും പറഞ്ഞു kaliyakkiyittund എന്നാല്‍ jimin ഒരിക്കലും അതിനെ പറ്റി പറഞ്ഞിട്ടില്ല.. എങ്കിലും മറ്റു പെണ്ണ് കുട്ടികളോട് അവന്‍ flirt ചെയ്യുന്നതു പോലെ ഒരു നോട്ടം കൊണ്ടു പോലും അവന്‍ തന്നെ special ആയി കണ്ടിട്ടില്ല.. ഒരു സുഹൃത്തിനു അപ്പുറം അവനു ഞാന്‍ ആരുമല്ല..

BODYGUARD Where stories live. Discover now