part 28

525 75 20
                                    


















" അവരു...?" തന്നെ അകത്തേക്കു കൂട്ടിക്കോണ്ടു വന്നവനോടായി അവൻ ചോദിച്ചു..

"മുകളിൽ.. ഉറങ്ങുകയാകും.. " മുകളിലേക്കുള്ള വഴി കാണിച്ചു കൊടുത്തുകൊണ്ടു അയാൾ പറഞ്ഞു.. അവൻ കൈയിലെ bag അവിടെ വെച്ച ശേഷം മുകളിലേക്കു നടന്നു... ഒന്നു രണ്ടു തവണ വന്നിട്ടുള്ളിടം ആണു അതുകൊണ്ടു തന്നെ മുറി കണ്ടുപിടിക്കാൻ അവനു പ്രയാസം ഒന്നും ഉണ്ടായിരുന്നില്ല... മുറി പൂട്ടിയിട്ടില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാകാം അവൻ ഡോർ തള്ളി തുറന്നതു... മുന്നിലെ കാഴ്ച്ചയിൽ അവന്റെ ചുണ്ടു വിടർന്നു..  താൻ കാണാൻ കൊതിച്ച രണ്ടു മുഖങ്ങൾ.. ജിമിൻ അവർക്കരികിലേക്കു നടന്നു.. രണ്ടും നല്ല ഉറക്കത്തിലാണ്... samuel തടഞ്ഞട്ടും  അവൻ വന്നതിനു കാരണം അനിയനെ miss ചെയ്യുന്നതു മാത്രം ആയിരുന്നില്ല.. റയാൻ ... Rayan too needs him.. ജിമിൻ  അവന്റെ jacket ഊരി side ഇലെ കസേരയിൽ വെച്ച ശേഷം അവർക്കരികിലേക്കായി ചെന്നു...

ജെറി മുഴുവനായും റയാന്റെ ദേഹത്തു തന്നെയാണു റയാൻ അവനെ മുറുകെ പിടിച്ചുവെച്ചിട്ടുണ്ട്... എത്ര ദിവസമായി ഇതുപോലെ അവനും ജെറിയെ ചേർത്തു പിടിച്ചിട്ട്...
ഉറക്കം കണ്ടിട്ടു ഉണർത്താൻ തോന്നിയില്ലങ്കിലും ജിമിൻ മെല്ലെ റയാന്റെ കൈയിൽ പിടിച്ചു...

" ചിമ്മി..." കണ്ണു തുറന്നതും ജിമിനെ കണ്ടു റയാന്റെ മുഖം വിടർന്നു.. ഇപ്പോൾ ഇങ്ങോട്ടു വരണ്ടന്നു പറഞ്ഞതാണ് നിർബന്തം പിടിച്ചു വന്നതാണ് അവൻ.. എന്നാൽ റയാനു ജിമിനെ കണ്ടതും വല്ലാത്തൊരു ആശ്വാസം ആയിരുന്നു... എത്രെയെക്കെ Strong ആയി നിന്നാലും എത്രയെക്കെ മറച്ചു പിടിക്കാൻ ശ്രേമിച്ചാലും ഇന്നും അവന്റെ ഉള്ളിൽ ഉള്ളതു ആ പഴയ റയാൻ തന്നെയാണു .. ആ റയാനു തങ്ങാവാൻ കഴിയുന്നതു ജിമിനും.. അവനും ആഗ്രഹിച്ചതാണ് ജിമിന്റെ Presence ...

ജെറിയെ പതുക്കെ ബെഡിലേക്കു കിടത്തി കൊണ്ടു റയാൻ എഴുന്നേറ്റു മുന്നിൽ നിൽക്കുന്നവനെ മുറികെ കെട്ടിപിടിച്ചു ജിമിൻ  തിരിച്ചും...

" i missed you Ray... "

" i missed you too.."

ഈ കാഴ്ച കണ്ടുണർന്നവൻ ആദ്യം ഒന്നും അന്തിച്ചു ഇരിന്നു പോയി..

BODYGUARD Where stories live. Discover now