part 16

571 67 9
                                    









" ജെറി ഉറങ്ങിയോ ജിന്നെട്ടാ..?"

" മ്മ്.. വന്നതേ ഉറങ്ങിയാ.. മമ്മി ഒരുവിധം എഴുന്നേപ്പിച്ചു ഫ്രഷാക്കി ഡിന്നർ കഴിപ്പിച്ചത് .."

" പാവം എന്റെ കൊച്ചു... ഇന്നു ശെരിക്കും ഒന്നും കാണാൻ കൂടി കിട്ടിയില്ല..."

" അതെ madam എനിക്കും എന്റെ ഭാര്യയെ മര്യാദക്ക് കാണാൻ കിട്ടിയിട്ടു കുറച്ചു ദിവസമായി കേട്ടോ.." ജെറിയെ കാണാത്ത വിഷമം പറഞ്ഞിരിക്കൂന്നവളെ നോക്കി ജയ് പറഞ്ഞു.. ഫെസ്റ്റിന്റെ ഡേറ്റ് അടുത്തപ്പോൾ മുതൽ തുടങ്ങിയ ഓട്ടം ആണു അതിനിടക്കു വീട്ടിലാരോടും ഒന്നു മിണ്ടാൻ പോലും ടൈം കിട്ടിയിട്ടില്ല.. പ്രിതെകിച്ചു ജയ്‌യോട്.. രാവിലെ പോയാൽ night ഒരു എഴു മണി എക്കേ ആകും   judith വരുമ്പോൾ ജയ്യും അതുപോലെയെക്കെത്തന്നെ.. നല്ല tired ആയി വരുന്നതുകൊണ്ട് ഡിന്നർ കഴിച്ചു കിടക്കും ഒന്നു മിണ്ടാൻ പോലും പറ്റാറില്ല...

" എനിക്കു വിഷമം ഇല്ലാത്തതു പോലെ ആണോ.. ആകേ ബിസി ആയി പോയതുകൊണ്ടല്ലേ ജിന്നേട്ടാ... ഈ week കൂടി ഒന്നു ഷെമിക്കു.. sunday എല്ലാം തീരും.. " മുഖവും വീർപ്പിച്ചിരിക്കുന്നവന്റെ അടുത്തുവന്നിരുന്നു അവൾ അവനെ hug ചെയ്തു ഇരിന്നു...

" താൻ tension ആകണ്ടടോ ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. നമ്മക്കു സമയം ഉണ്ടല്ലോ.. " അവളെ ചേർത്തു പിടിച്ചു നെറുകയിൽ ചുണ്ടു അമർത്തുമ്പോൾ അവളോടായി പറഞ്ഞതു.. തല മേലെ പൊക്കി Judith അവനെ നോക്കി.. ചെറിയ ഒരു പുഞ്ചിരിയോടെ അവനെ തന്നെ നോട്ടമെയ്തു അവൾ ഇരുന്നു... 

" എന്താടോ ഇങ്ങനെ നോക്കുന്നെ.. " അവനെ തന്നെ നോക്കി ഇരിക്കുന്നവളോടാണ് ചോദ്യം..

" അറിയില്ല നോക്കാൻ തോന്നി.. ഇനീ ചെലപ്പോ കാണാൻ പറ്റിയില്ലെങ്കിലോ.." പറഞ്ഞു പൂർത്തിയാകും മുന്നേ ജയ് അവളെ തന്നിൽ നിന്നു അടർത്തി മാറ്റി...

" dey പെണ്ണെ വേണ്ടാത്ത വർത്തനം പറഞ്ഞാൻ മുട്ടുമടക്കി നാലെണ്ണം തരും ഞാൻ... " ഇനീ കാണാൻ പറ്റില്ല പോലും പറയാൻ കൊള്ളാവുന്ന വർത്തമാനം ആണോ പെണ്ണിരുന്നു പറയുന്നതു ഒരു തരം പേടി കലർന്ന ദേഷ്യം ആയിരുന്നു അവനു വന്നതു.. ജയ്യുടെ അലർച്ചയിൽ Judith ശെരിക്കും പേടിച്ചു പോയിരുന്നു .. ജയ് അങ്ങനെ ഇങ്ങനെ ഒന്നും ദേഷ്യപ്പെടുകയോ ഒച്ച എടുക്കുകയോ ഇല്ലാ എന്നാൽ ദേഷ്യപ്പെട്ടാൽ പിന്നെ പിടിച്ചാൽ കിട്ടില്ല.. പെട്ടന്നു മനസ്സിൽ തോന്നിയതു പറഞ്ഞു  പോയതാണ് ഇങ്ങനെ ഒരു പ്രതികാരണം പ്രതിക്ഷിച്ചതെയില്ല..

BODYGUARD Where stories live. Discover now