" Ray....." വന്നു കയറിയപ്പോൾ മുതൽ ജിമിൻ പുറകെ നടക്കുന്നതാണു മിണ്ടുക പോയിട്ടു ജിമിനെ ഒന്നു നോക്കുക പോലും ചെയ്യുന്നില്ല...
ജെറിയാണെങ്കിൽ ഇവിടെ സംഭവിക്കുന്നതൊന്നും മനസ്സിലാകാതെ രണ്ടു പേരെയും മാറി മാറി നോക്കി ഇരിക്കുന്നു...
റയാന്റെ മുഖം ദേഷ്യം കൊണ്ടു വലിഞ്ഞു മുറുകി കണ്ണു ചുവന്നു നിറഞ്ഞു ഇരിക്കുന്നുണ്ടായിരുന്നു...
" വേണ്ടായിരുന്നു ജിമ്മി... I didn't expect this from you..." റയാനിൽ നിന്നു വീണ വാക്കുകൾ
വീണ്ടും ജിമിൻ അടുത്തേക്കു ചെന്നതും റൂമിൽ കയറി കതകു വലിച്ചടച്ചു... ജെറി ഒന്നു ഞെട്ടി വിറച്ചു ജിമിനെ നോക്കി... കുഞ്ഞേട്ടായിയുടെ കണ്ണു നിറഞ്ഞൊഴുകുന്നത് കണ്ടതും ജെറി അവനടുത്തേക്കു പാഞ്ഞു..
" എന്താ ചിമ്മി കരയുന്നെ.. റെയ്ച്ചനു എന്നാ പറ്റി... ആരാ അവിടെ കണ്ട ചേട്ടൻ..." നിർത്താതെ ഉള്ള ജെറിയുടെ ചോദ്യം ജിമിൻ അവനെ മുറുകെ കെട്ടി പിടിച്ചു പൊട്ടി കരഞ്ഞു പോയി... റയാൻ ദേഷ്യ പെട്ടിരുന്നെങ്കിൽ രണ്ടു അടി തന്നിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു എന്നാൽ മിണ്ടാതെ പോയതു ജിമിനെ ഏറെ വേദനിപ്പിച്ചു... ഇങ്ങോട്ട് വരുമ്പോൾ അവർക്കിടയിലുള്ള തെറ്റിദാരണകൾ മാറ്റണം എന്നെ ജിമിനു ഉണ്ടായുള്ളൂ എന്നാൽ ഇപ്പോ എല്ലാം അറിഞ്ഞിട്ടും താൻ അവനെ വേദനിപ്പിച്ചതുപോലെ ആയില്ലേ വീണ്ടും അവനെ കുത്തി നോവിച്ചതു പോലെ ആയില്ലേ...
" കുഞ്ഞേട്ടായി...." തന്നെ കെട്ടിപിടിച്ചു കരയുന്ന ജിമിനെ കണ്ടതും ജെറിക്കു പേടിയായി.. ജിമിൻ കരയുന്നതു കണ്ടിട്ടുണ്ടെങ്കിലും ഇത്രയും vulnerable ആയി ആദ്യമായിട്ടാണ് കാണുന്നതു...
" Ray ... അവനു വിഷമമായി.. ഞാൻ .. വേണ്ടായിരുന്നു..." ജിമിന്റെ ഉള്ളിൽ മുഴുവൻ കുറ്റബോധം നിറഞ്ഞു നിന്നു... വീണ്ടും അവനെ പഴയതെക്കെ താനായിട്ടു ഓർമ്മിപ്പിച്ചില്ലേ...
ജെറിക്കു ഒന്നും തന്നെ മനസ്സിലായില്ല... എങ്കിലും ജിമിന്റെ കൂടെ ഇരുന്നു അവനും കരഞ്ഞു....
YOU ARE READING
BODYGUARD
Fanfictionഇത് ഒരു മലയാളം BL Story ആണ്.. Age difference ഉണ്ടാകും.. Taekook anu main characters വേറേയും Important characters und.. Just my imagination nothing personal #taekook #btsff #fanfiction #btsmalayalamff #yoonmin #sope #namjin #story #bl #lgbtq #...