part 47

659 80 33
                                    












യൂങ്കിക്ക് ഒപ്പം ഹോസ്പിറ്റലിൽ വന്നതാണ് ക്ലാര അവളുടെ റെഗുലർ ചെക്കപ്പിന് വേണ്ടി...

" ഞാൻ വരാണോ.." അവൻ ചോദിച്ചു..

" വേണ്ട യൂങ്കിച്ചാ.. ഞാൻ പോയിക്കോളാം.." ക്ലാര പറഞ്ഞു കൊണ്ട് അവളുടെ പേർസണൽ  Endocrinologist, ഡോക്ടർ ആരോഹിയുടെ റൂമിലേക്ക് നടന്നു..

" യൂഞ്ചി... Come sit.." ക്ലാരയെ കണ്ടതും ഡോക്ടർ ആരോഹി ചെറു ചിരിയോടെ അവളെ അകത്തേക്ക് വിളിച്ചിരുത്തി...

" well congratulations.. I am really sorry dear എനിക്ക് മാര്യേജിനു  എത്താൻ കഴിഞ്ഞില്ല... "  കുറച്ചു പേർസണൽ issues  കാരണം അവർക്ക് ക്ലാരേയുടെ marraige കൂടാൻ കഴിഞ്ഞിരുന്നില്ല...

" its ok Doctor... " ക്ലാര ചെറുതായി ഒന്നു ചിരിച്ചു...

" എന്നാൽ നമ്മുക്ക് ചെക്കപ്പ് സ്റ്റാർട്ട് ചെയ്യാം...?"

അവർ ക്ലാരയെ Patient ബെഡിലേക്ക് കിടത്തി... monthly PCOS ഇന്റെ ചെക്കപ്പ് ആണ്..

പരിശോധന എല്ലാം കഴിഞ്ഞു അവർ തിരിച്ചു വന്നിരുന്നു..

" നല്ല സ്ട്രെസ്സ് ഉണ്ടല്ലേ...?"

" അതു ഡോക്ടർ..." ക്ലാര തല കുനിച്ചു...

" യൂഞ്ചി ഞാൻ തന്നോട് എപ്പോഴും പറയാറുള്ളത് തന്നെയാണ് ഇപ്പോഴും പറയാൻ പോകുന്നത്.. നമ്മുടെ എക്കെ ഫിസിക്സാൽ ഹെൽത്ത്‌ ok ആകണം എന്നുണ്ടെങ്കിൽ ആദ്യം നമ്മൾ മെന്റലി ഫിറ്റ് ആയിരിക്കണം.. മനസ്സ് അസോസ്തമായിരിന്നാൽ എത്രയെക്കെ മരുന്നു കഴിച്ചിട്ടും പ്രേയോചനം ഉണ്ടാകില്ല.. " ആരോഹിയുടെ വാക്കുകൾ കേട്ടതും
ക്ലാരേയുടെ മുഖം വാടി...

" യൂഞ്ചി മോളെ ഞാൻ വെഷമിപ്പിക്കാൻ പറഞ്ഞതല്ല.. മോൾക്ക് കാര്യം മനസ്സിലായെന്നു എനിക്കറിയാം.. തന്റെ ഹോർമോൺസ് ഒട്ടും stable അല്ല... തനിക്ക് ഇപ്പോൾ ഉള്ള സ്ട്രെസ്സ് എക്കെ ആദ്യം ഒന്നു കുറക്ക്.. മൈൻഡ് ഫ്രീ ആക്കി വെക്കാൻ നോക്ക്.. Do regular exercise ..  രാവിലെ എഴുന്നേറ്റ് ഒന്നു വ്യായാമം ചെയ്തു നോക്ക് മൈൻഡും ബോഡിയും ഏറെക്കുറെ സ്റ്റെടി ആകും.. പിന്നെ ആവിശ്യം ഇല്ലാത്ത ചിന്തകൾ ഒന്നും വേണ്ട.. ഇപ്പോൾ കല്യാണം കഴിഞ്ഞതല്ലേ ഒള്ളു.. കുടുബക്കാരും നാട്ടുകാരും പലതും പറയും.. അതൊന്നും കേൾക്കാൻ നില്ക്കണ്ടാ.. ഈ കണ്ടിഷനിൽ പ്രേഗ്നെൻസി ചാൻസ് കുറവാണ് എന്നു കരുതി അതിനർത്ഥം ചാൻസ് ഇല്ലാ എന്നല്ല ഞാൻ തന്ന പ്രോപ്പർ diet flow ചെയ്യ്‌ ടെൻഷൻ എക്കെ മാറ്റി വെച്ചു ഹാപ്പി ആയി ഇരിക്ക് നിന്റെ മനസ്സും ശരീരവും ഇപ്പോൾ പാകപെടുന്നോ അപ്പോൾ മതി മുന്നോട്ടുള്ള സ്റ്റെപ്പ് എക്കെ.. മനസ്സിലായോ..." Doctor ആരോഹി പറഞ്ഞു നിർത്തി കൊണ്ട് യൂഞ്ചിയെ നോക്കി..

BODYGUARD Where stories live. Discover now