part 26

536 66 18
                                    




"Joonie..." judithinte കൈയിൽ പിടിച്ചു കൊണ്ട് ജോഷുവ വിളിച്ചു... ഒറ്റക്കു ബാൽക്കണയിൽ വന്നിരിക്കുന്നവളെ കണ്ടു വന്നതാണ് അവൻ.. വീട്ടിൽ വന്നിട്ടും കുട്ടികളോടല്ലാതെ മറ്റാരോടും ശെരിക്കും അവൾ ഒന്നു സംസാരിച്ചിരുന്നില്ല..

" ജോഷുവച്ചായാ..." അവൾ അവനു നേരെ തിരിഞ്ഞു...

" മോളെ... എന്നതാ ഇങ്ങനെ.. നീ ഇങ്ങനെ അവല്ലെ... എല്ലാരും വിഷമിച്ചിരിക്കുന്നതു കണ്ടില്ലേ.. പോട്ടെടി ആ കുഞ്ഞിനെ നമ്മുക്കു വിധിച്ചിട്ടില്ലന്നു ഓർത്താ മതി... " പെങ്ങളുടെ അവസ്ഥ കണ്ടു നിൽക്കാൻ അവനു കഴിയുന്നുണ്ടായിരുന്നില്ല...

" ഞാൻ ഒന്നു ശ്രെദ്ധിച്ചിരുന്നെങ്കിൽ ചിലപ്പോ ഇങ്ങനെ ഒന്നും ഉണ്ടാവില്ലായിരുന്നു അല്ലേ അച്ചായാ.."

" എന്നാതിനാ അങ്ങനെ എക്കെ ചിന്തിക്കുന്നെ.. നിനക്കു അറിയില്ലായിരുന്നല്ലോ.. It was not your mistake .."

" അല്ല അച്ചായാ ഞാൻ ശ്രേദിക്കാതതു കൊണ്ടാ Periods late ആയപ്പോ ഞാൻ അതു കണ്ടില്ലന്നു വെച്ചു ഷീണം എക്കെ തോന്നിയപ്പൊ പരുപാടിയുടെ തിരക്കിൽ ഓടി നടക്കുന്നതു കൊണ്ടാണെന്നു കരുതി.. മുഖത്തെ വിളർച്ച കണ്ടപ്പോ Stella അമ്മച്ചി ചോദിച്ചതാ അപ്പോഴും ഞാൻ അതു കാര്യം ആക്കിയില്ല.. എന്റെ തെറ്റാ .." അവൾ കരഞ്ഞു പോയിരുന്നു.. ജോഷുവ അവളെ ചേർത്തു പിടിച്ചു...

" Shhh.. അങ്ങനെ ഒന്നും ചിന്തിക്കേണ്ട ഇപ്പോൾ.. ദേ നോക്കു കർത്താവ് തന്നതു കർത്താവു തന്നെ തിരിച്ചെടുത്തു അതിൽ എന്റെ കൊച്ചിന്റെ ഒരു തെറ്റും ഇല്ല.. എന്റെ മോളു ഇങ്ങനെ മനസ്സു വിഷമിപ്പിക്കാതെ doctor പറഞ്ഞതല്ലേ ഇങ്ങനെ stress ആകരുതെന്ന്.. ഒന്നും അവസാനിക്കുന്നില്ല.. " അവൻ അവളെ ആശ്വാസിപ്പിച്ചു കൊണ്ടിരുന്നു.. ഒരു കുഞ്ഞിനു വേണ്ടി അവർ നോക്കുന്നില്ലായിരുന്നെങ്കിലും തന്റെ ഉദരത്തിൽ ഒരു ജീവൻ മുട്ടിട്ടുണ്ടായിരുന്നു  എന്നറിഞ്ഞതിന്റെ ദുഃഖം ആയിരുന്നു അവളിൽ... ഒരു കുട്ടിയെ പറ്റി അവർ ചിന്തിച്ചിരുന്നില്ല ചിലപ്പോൾ ജെറി ഉള്ളതു കൊണ്ടായിരുന്നിരിക്കാം എന്നാൽ ഇപ്പോൾ അവൾ വല്ലാതെ ആഗ്രഹിച്ചു പോകുന്നുണ്ട് ഒരു കുഞ്ഞിനെ ...







BODYGUARD Where stories live. Discover now