part 27

502 71 13
                                    






" ഡോക്ടർ... എന്റെ Ray അവനു എങ്ങനെ ഉണ്ടു.." lCCU വിൽ നിന്നു ഇറങ്ങി വന്ന ഡോക്ടറെ പിടിച്ചു നിർത്തികൊണ്ടു ജിമിൻ ചോദിച്ചു... റയാനെയും ലിയോയെയും ഹോസ്പിറ്റലിൽ എത്തിച്ചിട്ടു ഇപ്പോൾ അഞ്ചു മണിക്കൂർ കഴിഞ്ഞു ... ഹോസ്പിറ്റലിൽ കൊണ്ടു പോകുന്ന വഴിയിൽ വെച്ചു തന്നെ റയാന്റെ അനക്കം നിന്നിരുന്നു.. രണ്ടു അനക്കം ഇല്ലാത്ത ശരീരം ആയി ആണു അവർ ഹോസ്പിറ്റലിൽ എത്തിയത് .. എല്ലാരുടെയും പ്രാർത്ഥനയും ഭാഗ്യവും കൊണ്ടാകാം രണ്ടു പേരിലും അല്പം ജീവൻ നിലനിന്നിരുന്നത്... എന്നാൽ ഇതു വേരെ ഡോക്ടീർസ് അവരുടെ condition പറഞ്ഞരുന്നില്ല...

ലിയോ യുടെ ഫാമിലി മുഴുവൻ ഹോസ്പിറ്റലിൽ ഉണ്ടു... എല്ലാവരും തന്നെ ഒരു മരവിച്ച അവസ്ഥയിൽ ആയിരുന്നു.. റയാന്റെ വീട്ടിൽ വിളിച്ചു പറയാനുള്ള ധൈര്യം ജിമിനുണ്ടായിരുന്നില്ല.. അവൻ ആകേ തളർന്നു പോയിരുന്നു.. അറിഞ്ഞുകൊണ്ടാല്ലങ്കിലും റയാനെ ഒറ്റക്കാക്കി പോയതിൽ അവനു അവനോടുതന്നെ ദേഷ്യം തോന്നി... ജെറിക്കു പനി ആണെന്നറിഞ്ഞു വീട്ടിൽ പോയതായിരുന്നു ജിമിൻ.. കിച്ചു അമ്മക്ക് സുഗം ഇല്ലാത്തതുകൊണ്ട് ഒരാഴ്ചയായി നാട്ടിൽ പോയിട്ട്.. പ്രതിക്ഷിക്കതേയുള്ള അർജുന്റെ call പറഞ്ഞതൊന്നും മനസ്സിലായില്ലങ്കിലും റയാനു എന്തോ അപകടം പറ്റിയെന്നു അർജുന്റെ നിർത്താതെയുള്ള കരച്ചിലിൽ നിന്നു മനസ്സിലായിരുന്നു.. അവൻ പറഞ്ഞ location ഇലേക്ക് ഓടി എത്തുമ്പോൾ അവനറിയാവുന്ന ദൈവങ്ങളെ എല്ലാം ജിമിൻ വിളിച്ചു പോയിരുന്നു...

" we can't say it now.. Both are in a critical condition... Sorry.. You have to wait..." അതു മാത്രം ആയിരുന്നു ഡോക്ടർ പറഞ്ഞത്...

" ജിമ്മി..."

" അജൂ എന്റെ Ray... അവൻ.." അർജുൻ ജിമിനെ താങ്ങി പിടിച്ചുരുന്നു അവൻ വീണു പോകാതെ...

" Joe...my son..." മകന്റെ അവസ്ഥ കേട്ടതു സഹിക്കാൻ കഴിയാതെ കാതറീന പൊട്ടി കരഞ്ഞു പോയി...

" darling clam down our son is strong.. He is my son.. He will fight.." തന്റെ ഹൃദയത്തിന്റെ പാതിയാണ് അകത്തു ജീവശവം പോലെ കിടക്കുന്നതു ചങ്കു പൊട്ടുന്ന വേദനയിലും അയാൾ അവരുടെ മുന്നിൽ strong ആയി നിൽക്കാൻ ശ്രേമിച്ചു കൊണ്ടിരുന്നു...

BODYGUARD Where stories live. Discover now