part 15

559 73 11
                                    






ഗ്രൗണ്ടുനു പല ഭാഗതായി പ്രാക്ടീസ് ചെയ്യുന്ന കുട്ടികൾ.. Hybe international school ile annual sports day ആണു നാളെ നടക്കാൻ പോകുന്നത് അതിനോടനുഭദിച്ച പ്രാക്ടീസ്വ് ആണു ഇപ്പോൾ നടക്കുന്നത്... കഴിഞ്ഞ രണ്ടു ദിവസമായി കുട്ടികളെല്ലാം നല്ല വാശിയോടെ തന്നെ പ്രാക്ടീസ് ചെയ്യുന്നുണ്ട്..   Kg to 5th standard kids വരുന്നത് Sub junior category il 5 to 10th standard students Junior category+1 and +2 students ആണു സീനിയർ category ഇൽ വരുന്നത്...

ഓരോ ഗ്രൂപ്പ്‌ അനുസരിച്ചു അവരുടേതായ സ്പോട്ടിൽ പാക്ടീസ് ചെയ്യുന്നു...

"ഇവളെ എനിക്കങ്ങു പിടിക്കുന്നില്ല കേട്ടോ..."

" നീ പിടിക്കേണ്ട അവൾ തന്നെ നടന്നോളും.."

" തമാശയാണോ.. ? ചിരിക്കണോ...?"

" ചിരിച്ചാൽ കൊള്ളാം.."

"ഹഹാാ....മതിയോ.."

" മതി കുട്ടീടെ മുഖത്തെ ഈ മ്ലേച്ചത കണ്ടാൽ മതി... "

" ഓഹ് shut up.. Both of you are distracting me.. Let me concentrate.. "

" നീ പോടാ പാണ്ടി.."

" പാണ്ടി un അപ്പ....Poramai pasenge... "

" excuse me.. You call me jealous.."

" ആമ്മ .. നീ  Andha റോസ് പറ്റി താനെ സൊല്ലിയിർക്ക്.. അവ പാവം അപ്പാവി.. "

" കുപ്പാവി ആണു.. നോക്കു ജെറിടെ അടുത്തു ഒട്ടി ഒട്ടി നിക്കുന്നത്... "

" അവ ജസ്റ്റ്‌ ഫ്രണ്ട്‌ലി താനെ..."

"over friendly..."

" അസൂയക്കും കുശുമ്പിനും മരുന്നില്ല..."

" പോടാ..."

" പോടാന്നോ i am your സീനിയർ..."

"അയിന്.."

" അയിന് നിന്റെ വാപ്പ ഹൈദർ.."

" Dey ഫവാസിക്ക എന്റെ വാപ്പാനെ പറഞ്ഞാൽ ഉണ്ടല്ലോ..."

"ഉമ്മാ...... " ശിഫയുടെ കയ്യിൽ നിന്നു പുറം വഴി കിട്ടിയാപ്പ്പോൾ ഫവാസ് വീട്ടിൽ ഇരിക്കുന്ന ഉമ്മാനെ വിളിച്ചു പോയി...

ജെറയുടെയും ശിഫയുടെയും സെൽവയുടെയും സീനിയർ ആണു ഫവാസ്.. their friend too ....
ഇപ്പോൾ ഇവിടെ എന്താണ് സംഭവം എന്നു വെച്ചാൽ എല്ലാരും തന്നെ പ്രാക്ടീസിൽ ആണു.. ഒരു ചെറിയ റെസ്റ്റിനു വന്നിരുന്നതാണ് മൂന്നു പേരും.. ജെറി still പ്രാക്ടീസിൽ ആണു.. ബോയ്സ് girls മിക്സായിട്ടുള്ള പ്രാക്ടീസ് ആയതുകൊണ്ടും റോസും ജെറിയും എല്ലാവർഷത്തെയും ഓവറോൾ champions ആയതുകൊണ്ടും അവരെ ഒരുമിച്ചാണ് ടീച്ചേർസ് പ്രാക്ടീസ് ചെയ്യിപ്പിക്കുന്നത്.. റോസ് ആണെങ്കിൽ ജെറിയുടെ കൂടെ ഒട്ടി ഒട്ടി ആണു ഏതു സമയവും.. വെള്ളം എടുത്തു കൊടുക്കുന്നു പ്രാക്ടീസിൽ help ചെയ്യിപ്പിക്കുന്നു സംസാരിക്കുന്നു ചിരിക്കുന്നു ഇതൊന്നും പാവം ഷിഫക്ക് ഇഷ്ടപ്പെടുന്നില്ല.. പെൺപിള്ളേർ അല്ലേ കുശുമ്പ് ഇല്ലാതിരിക്കുമോ..

BODYGUARD Where stories live. Discover now