" വേർപാടിൽ നിന്റെ നഷ്ടങ്ങളെ കുറിച്ചാണ് നിന്റെ
വേവലാതികളെങ്കിൽ നീയൊരു പരാജിതനാണ്.....
മറിച്ചാണെങ്കിൽ......
ഞാൻ കണ്ടെതിൽ വെച്ച് ഏറ്റവും മനോഹരമായ പ്രണയിതാവ്
നീയാണ് ...... "" ഞാൻ എന്റെ റെയ്ച്ചന്റെ ഏറ്റവും മോശം സമയത്താണ് ഇച്ഛയുടെ ജീവിതത്തിലേക്ക്
കടന്നുവന്നത്....
മറ്റൊരാളും അയാൾക്ക് തണൽ വിരിക്കാനിലാത്ത
സമയത്താണ് ഞാൻ രാപകലുകൾ കുട്ടിരുന്നത്....ഭുതകാലത്തോട് അയാൾക്കെത്ര വിരസത തോന്നിയാലും.... കഴിഞ്ഞുപോയ അനുഭവങ്ങളോടെല്ലാം എത്ര വിമുഖത തോന്നിയാലും... അയാൾ കടന്നുപോയ ഏതൊരാളെയും അയാൾ
മാഴ്ച്ചു കളഞ്ഞാലും....
ഞാനയാളുടെ ഓർമകളിൽ മനോഹരമായി തന്നെ നിലനിൽക്കുമെന്ന്
എനിക്കുറപ്പുണ്ട്......അത്രമാത്രം തന്നെയാണ് ഞാൻ ആഗ്രഹിച്ചിട്ടുള്ളതും.... "
" വേവലാതിപ്പെടാൻ ഞാൻ വീണുകിടക്കുകയല്ല ..
ഓർമകളിൽ ഒന്നും കടന്നുവരാതിരിക്കാൻ മാത്രം എനിക്ക് മറവി ബാധിച്ചിട്ടുമില്ല....
ഞാൻ വിവേകിയാണ്.....
വേദനിച്ചത് ഓർക്കുന്നത് കരുത്തനാകാൻ വേണ്ടി മാത്രമാണ്.....
തിരിച്ചറിവുകൾ ഉറപ്പിക്കാൻ വേണ്ടി മാത്രം....എനിക്കുറപ്പുണ്ട് എന്റെ പ്രണയം അത് തന്നെ വിജയിക്കും... അതിനു ഞാൻ ഏതറ്റം വേരെ പോകാനും തയാറാണ്...."
ജെറിയെ കേട്ടു നിന്നവളിൽ അതികം ആശ്ചര്യം ഒന്നും ഉണ്ടായിരുന്നില്ല...
കഴിഞ്ഞ രണ്ടു വർഷം ആയി അവൾ എപ്പോഴും ജെറിക്ക് ഒപ്പം ഉണ്ട്...
അവൻ ഉപയോഗിക്കുന്ന സുഗന്ധ ദ്രവ്യങ്ങൾ പലതും തന്റെ കൈകളിൽ അവൾ പുരട്ടിയെങ്കിലും
പക്ഷെ അവന്റെ വസ്ത്രങ്ങളുടെ മണം മാത്രം അവൾക്ക് കിട്ടിയില്ല...
YOU ARE READING
BODYGUARD
Fanfictionഇത് ഒരു മലയാളം BL Story ആണ്.. Age difference ഉണ്ടാകും.. Taekook anu main characters വേറേയും Important characters und.. Just my imagination nothing personal #taekook #btsff #fanfiction #btsmalayalamff #yoonmin #sope #namjin #story #bl #lgbtq #...