part 3

771 81 4
                                    


                          Hello peeps..
                         Sugam ano..?

••••••••••••••••••••••°°°°°°°°°°°°°••••••••••••••••••••••


മേഘങ്ങൾക്കിടയിൽ മറഞ്ഞും
ഇരുട്ടിൽ വീണ്ടും തെളിഞ്ഞും
രാവുകളിൽ വെള്ളി പ്രഭ ചാർത്തി
ഭൂമിയിൽ നിദ്രയുടെ വിത്തും പാകി
ആകാശത്തിൻ മടിത്തട്ടിൽ
പുഞ്ചിരിയോടെ വിരാജിക്കും
നിലാവേ നീയെത്ര ശ്രേഷ്ഠ !

ഓരോ രാവും ഭൂമിക്കുമീതേ
ഒരു പിടി പൊടി നക്ഷത്രങ്ങളുമായ്
താഴേയ്ക്കിറങ്ങിവരുന്നോരീ നിലാവേ,
അപൂർണതയിലും എത്ര മനോഹരം
മാനത്തു തെളിയുന്ന നിന്നെ കാണുവാൻ.

രാവിനെ പ്രണയിച്ചത് കൊണ്ടാണോ
രാത്രി മാത്രം നീ മായാതെ വിളങ്ങുന്നത് ?
ചുറ്റിനും പരക്കുമീ ഇരുട്ടിനെ
ഛേദിച്ചു തിളങ്ങുമീ വെള്ളിക്കിണ്ണം
കണ്ടാൽ സ്നേഹിക്കാത്ത മനസ്സുകളുണ്ടോ ?



അവസാന വരിയും എഴുതി book adachu vechu aval thelinju kanunna chandarane nokki...
നിലാവുള്ള രാത്രികളില്‍ ഇങ്ങനെ പുറത്തേക്ക് നോക്കി നില്‍ക്കാന്‍ അവള്‍ക്ക് ഇഷ്ട്ടമാണ്....
പൂര്‍ണ്ണ ചന്ദ്രനെ നോക്കി നില്‍ക്കുമ്പോഴും athil തെളിഞ്ഞത് ആ മുഖമാണ്.. ഒപ്പം അവന്റെ ഓര്‍മ്മകളും.. ഓര്‍മ്മകള്‍ കൊണ്ടഅവളെ  ഇത്രമേല്‍ അലങ്കരിക്കാന്‍ അവാനോളം ഇന്ന് മറ്റാര്‍ക്കും ആവില്ല...

പ്രണയമാണ്.. avan അറിയാത്ത അവളുടെ മത്രം പ്രണയം.. ormma vecha kalam thott manassil keri koodiyathaanu aa മുഖവും aa വ്യക്തിയും... പ്രണയം endhennarinja കാലത്ത്‌ മനസ്സിലാക്കിയ ishtam.. paranjattilla ithuvere.. oru nottam kondu polum അറിയിച്ചിട്ടില്ല aval..  പറയാതെ ഉള്ളില്‍ കൊണ്ടു nadakkunna പ്രണയത്തിന് അല്ലേലും ഇത്തിരി ഭംഗി കൂടുതൽ ആണല്ലോ.. marakkanaayi shemichappizhekke parachaya pettatte ollu.. orikkalum sondham akilla ennu arinjathum snehichu poyi..

' ninne thanne venam ennu vashi pidich ninnilek varaanum കഴിയില്ല..ninne vendannu vechu vittittu pokaanum kazhiyunnilla..
കാത്തിരിക്കാം എന്നെങ്കിലും sondham ആകും enna vishvasathil.. '

Clara Murikkuklik keri bedil കിടന്നു.. ഉറങ്ങാന്‍ കഴിയില്ല എങ്കിലും കണ്ണടച്ച് ആ മുഖം ഓര്‍ത്തു കിടക്കാനും പ്രതേക സുഖം ആണ്.. അവളുടെ മത്രം എന്ന് അവള്‍  വിശ്വസിക്കുന്ന അവളുടെ  ജിമ്മിചായന്റെ ..

BODYGUARD Where stories live. Discover now