part 22

611 72 13
                                    

















" Yoongicha ഇതൊന്നു കഴിക്കു.."

" മതി..."

"മതി എന്നു പറയാൻ ഇതൊന്നു കഴിച്ചെങ്കിലും നോക്കു.. ഈ സൂപ്പ് എങ്കിലും കുടിക്കു..." സൂപ്പിന്റെ bowl ഇൽ നിന്നു ഒരു സ്പൂണിൽ കുറച്ചു അവൾ അവനു നേരെ നീട്ടി... അവൻ അതു പതിയെ വാങ്ങി കഴിച്ചു... രാവിലെ വന്നതാണു ക്ലാര.. ഏറെ പാടു പെട്ടിട്ടാണു കഴിക്കാൻ പിടിച്ചിരുത്തിയതു... ജെറി ok ആണെന്നു റയാൻ വിളിച്ചു പറഞ്ഞ ശേഷമാണു എല്ലാവരും ഒന്നു ok ആയതു എന്നാ ഇപ്പോഴും വിക്കിയുടെ കാര്യം ഓർത്തു ആർക്കും ഒരു സമാദാനവും ഇല്ല...
ഒരു വിതം Yoongiye കൊണ്ടു അവൾ സൂപ്പ് കഴിപ്പിച്ചു...

" വിക്കി ഏട്ടനു ഒന്നും വരില്ല .. നമ്മളെ ഒന്നും വിട്ടു അങ്ങനെ പോകാൻ പറ്റുവോ ഏട്ടനു.. " തോളിലേക്കു ചാഞ്ഞു കിടക്കുന്നവനോടായി അവൾ പറഞ്ഞു... ഒന്നും സംസാരിക്കാതെ അനിയത്തിയെ കെട്ടി പിടിച്ചു അവൻ ഇരിന്നു...





ജയ് Judithinte അടുത്തു തന്നെയുണ്ടു.. ഒറ്റക്കു ഇരുതരുതെന്നാണു ഡോക്ടർ പറഞ്ഞിരിക്കുന്നതു അതുകൊണ്ടു തന്നെ ആരെങ്കിലും ഒരാൾ എപ്പോഴും അവൾക്കരികിൽ കാണും.. ജയ് തന്നെയാകും കൂടുതൽ...

" ജിന്നേട്ടനു...എന്നോടു.. ദേഷ്യം ഉണ്ടോ...." ഹോസ്പിറ്റൽ ബെഡിൽ തനിക്കു അരികിൽ ഇരിക്കുന്നവനോടു അവൾ ചോദിച്ചു..
അവൻ തല ഉയർത്തി അവളെ നോക്കി..

" എനിക്കു അറിയില്ലായിരുന്നു ഏട്ടാ എന്റെ വയറ്റിൽ നമ്മടെ കുഞ്ഞുണ്ടായിരുന്നു എന്നു.." അവൾ പൊട്ടി കരഞ്ഞു പോയിരുന്നു... ജയ് അവളെ വേദനിപ്പിക്കാതെ തന്നെ ചേർത്തു പിടിച്ചു.. അവളുടെ ദേഹം മുഴുവൻ മുറിവുകളും stitch ഉം ആണു...

" Shhh... ഒന്നും ഇല്ല.. അതു മറന്നു കള.. എനിക്കു നീ ok അയാൽ മതി..." അവൻ അവളെ സമാധാനിപ്പിച്ചു..
ബോധം വന്നു കുഞ്ഞിന്റെ കാര്യം അറിഞ്ഞപ്പോൾ തൊട്ടു സ്വയം കുറ്റപ്പെടുത്തുന്നതാണു അവൾ..
എല്ലാവരും അവളെ പറഞ്ഞു സമാധാനിപ്പിച്ചെങ്കിലും അറിയാതെ ആണെങ്കിലും സ്വന്തം കുഞ്ഞിനെ നഷ്ടമാക്കിയതിന്റെ കുറ്റ ബോധം അവളിൽ നിറഞ്ഞു നിന്നു..

" അന്നമ്മേ കരയാതെ... ആ കുഞ്ഞിനെ നമ്മുക്കു വിധിച്ചിട്ടില്ല എന്നെ ഉള്ളു... " അവൻ അവളെ ബെഡിലേക്കു മെല്ലെ കിടത്തി...

BODYGUARD Where stories live. Discover now