നിന്നിലലിയാൻ 1

1.8K 20 4
                                    

Part 1






പ്രിൻസസ്... അവൻ അവളുടെ ചെവിയോരം ചേർന്ന് വിളിച്ചു .....

അവൻ്റെ സാന്നിധ്യത്തിൽ അവളുടെ ചുണ്ടുകൾ വിറച്ചു....കൈകൾ പാവാടയിൽ മുറുകി....

അവൻ അവളോട് ചേർന്ന് നിന്നു കൊണ്ട് അവളുടെ ചെവി വായിൽ ആക്കി നുണഞ്ഞു....

ആഹ് ദേവ് അവളിൽ നിന്നും ഒരേങ്ങൽ ഉയർന്നു....

അവൻ അവളെ തിരിച്ചു നിർത്തി.....

അവൾ അവനെ നോക്കാതെ മുഖം താഴ്ത്തി നിന്നു....

അവൻ അവളുടെ മുഖം പിടിച്ചു ഉയർത്തി..

അവൻ്റെ നോട്ടം താങ്ങാൻ കഴിയാതെ അവൾ കണ്ണുകൾ ഇറുകെ അടച്ചു....

അവൻ്റെ കൈകൾ അവളുടെ ഇടുപ്പിലൂ ടെ  ഇട്ടു അവനോട് ചേർത്തു പിടിച്ചു.

അവൻ്റെ കൈകൾ ദിശ തെറ്റി അവളിലൂടെ ഒഴുകി.

അയ്യോ..... അലറി കൊണ്ട് അവൾ എഴുന്നേറ്റു.....

അവൾ ലൈറ്റ് ഇട്ടു.....

ക്ലോക്കിലെയ്ക്ക് നോക്കി ആറ് മണി... ഹൊ ഇത് എന്ത് സ്വപ്നം സ്വപ്നത്തില് ഒക്കെ ഇപ്പൊ എ ആണല്ലോ എൻ്റെ ദേവി അവൾ പറഞ്ഞു...

ഏത് ആയാലും ചെക്കൻ കൊള്ളാം കൊണ്ടേട്ടനെ പോലെ ഉണ്ട് കാണാൻ...

ശെ എഴുന്നേൽക്കണ്ടായിരുന്നു ബാക്കി കൂടെ കാണാരുന്നു...ശോ അവള് തലക്ക് കൈ കൊടുത്ത് ഇരുന്നു....

അയ്യേ ഞാൻ ഇത് എന്താ ചിന്തിക്കുന്നത് ഇനി ഇങ്ങനെ ഒന്നും തോന്നിക്കല്ലെ ദേവി..

അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ

അവൾ പ്രാർത്ഥിച്ചു കൊണ്ട് വീണ്ടും കിടന്നു

ഇവൾ ആണ് നമ്മുടെ നായിക ഗൗരി പാർവ്വതി

എന്നാൽ മറ്റൊരിടത്ത്

നേരം പുലരുന്നതെ ഉള്ളു..കടുത്ത മഞ്ഞു വീഴ്ചയെ അവഗണിച്ച് കൊണ്ട് മുട്ടോളം ഉള്ള മഞ്ഞിൽ കൂടി അവൻ നടന്നു.....

നിന്നിലലിയാൻ 💕💕Where stories live. Discover now