നിന്നിലാലിയാൻ 20

295 5 0
                                    

Part 20
നഗ്നമായ ശരീരങ്ങൾ വീണ്ടും കെട്ട് പിണഞ്ഞു...

ഇരുവരും പരസ്പരം ചുംബിച്ച് ഉണർത്തി..

അൻഷി വീണ്ടും ഒരു കൊടുങ്കാറ്റ് ആയി അവളിലേക്ക് ആഞ്ഞു വീശി...

അവളെ അറിഞ്ഞു മതി വരാത്ത പോലെ ആ രാത്രി മുഴുവൻ അവർ അവരുടെ പ്രണയം പങ്കു വെച്ചു.

തുടരും....

നഗ്നമായ ശരീരങ്ങൾ വീണ്ടും കെട്ട് പിണഞ്ഞു...

ഇരുവരും പരസ്പരം ചുംബിച്ച് ഉണർത്തി..

അൻഷി വീണ്ടും ഒരു കൊടുങ്കാറ്റ് ആയി അവളിലേക്ക് ആഞ്ഞു വീശി...

അവളെ അറിഞ്ഞു മതി വരാത്ത പോലെ ആ രാത്രി മുഴുവൻ അവർ അവരുടെ പ്രണയം പങ്കു വെച്ചു.

തുടരും....

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ആഹ് അൻഷി വേദന കൊണ്ട് ഞരങ്ങി..ഗൗരി അവൻ്റെ താടി യില് പിടിച്ചു വലിച്ചു അപ്പോൾ ആണ് അവൻ ഓർമ്മയിൽ നിന്നും ഉണർന്നത്..

എന്താ കുഞ്ഞ നിനക്ക് ഉറങ്ങണ്ടെ..

ദേവ് ഉറങ്ങുന്നില്ലേ?

ഞാൻ ഉറങ്ങിക്കോളാം എൻ്റെ കുഞ്ഞൻ ഇപ്പൊ ഉറങ്ങിക്കൊ..

വേണ്ട ദേവും വാ...ഗൗരി ചിണുങ്ങി കൊണ്ട് പറഞ്ഞു..

ഈ പെണ്ണിൻ്റെ ഒരു കാര്യം....അവൻ അവളെ ഒന്ന് കൂടെ ചേർത്ത് പിടിച്ചു എപ്പോഴോ അവൻ്റെ കണ്ണുകളും അടഞ്ഞു..

അലാറം അടിക്കുന്ന ശബ്ദം കേട്ട് ആണ് അൻഷി എഴുന്നേറ്റത്...

അവൻ ഗൗരി യെ നോക്കി...

ആള് നല്ല ഉറക്കം ആണ് അവളെ ഉണർത്താൻ അവന് തോന്നി ഇല്ല..

അവൻ്റെ മേലെ ഉള്ള അവളുടെ കൈ എടുത്ത് മാറ്റി അവൻ പതിയെ എഴുന്നേറ്റു ഫ്രഷ് ആവാൻ കയറി..

അല്പ സമയം കഴിഞ്ഞപ്പോൾ അൻഷി വന്നു...

അപ്പോഴും ഗൗരി ഉറക്കം ആയിരുന്നു..

അവൻ അവളെ നന്നായി പുതപ്പിച്ച് അവളുടെ നെറ്റിയിൽ ചുംബിച്ചു..

അവൻ എഴുന്നേറ്റ് ഡോർ ചാരിയ ശേഷം  പുറത്തേയ്ക്ക്  ഇറങ്ങി...

ഹാളിൽ ചെന്നപ്പോൾ വല്യ പ്പച്ചൻ പത്രം വായിക്കുന്നു..പ്രധാന പ്പെട്ട വാർത്തകൾ അടുത്ത് ഇരുന്ന് അടക്ക ചിരണ്ടുന്ന വല്യ മച്ചിക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്...

നിന്നിലലിയാൻ 💕💕Where stories live. Discover now