Part 12
ഡാ......ഒരു അലർച്ച അവിടെ ഉയർന്നു....
വാതിൽക്കൽ എല്ലാം ചുട്ടെരിക്കാൻ പാകത്തിന് നിൽക്കുന്ന ആളെ കണ്ട് ഭദ്രൻ പേടിച്ചു നിന്നു...
ശ്രേയ വന്നത് ആരാണെന്ന് അറിയാതെ നിന്നു.....
തുടരും....
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋കഴുത്തിൽ നിറയെ സ്വർണമാലയും കാതിൽ വലിയ കമ്മലും രണ്ടു കൈയിലും നിറയെ വളകളും നെറ്റിയിൽ വലിയ കുങ്കുമ പൊട്ടും....ചുവന്ന പട്ടു സാരിയും ചുറ്റി ദേഷ്യത്തോടെ ഭദ്രനെ നോക്കി നിൽക്കുന്ന സ്ത്രീയെ നോക്കി അവൻ
പാട്ടീമാ എന്ന് ഭദ്രൻ പറഞ്ഞു....എന്നട ഇങ്ക നടക്കറത് അവർ അകത്തേയ്ക്ക് കയറി വന്നു.....
പാട്ടീമാ അത് വന്ത്
എന്നട അത് വന്ത് നി ഇങ്കെ എന്ന സെഞ്ചാലും എനക്ക് അത് തെരിയാത് എന്ന നെനച്ചിയ...
നി കട്ടന പൊണ്ടാട്ടി ഇവ .ഇവ മുന്നാടിയെ ഇന്നോരുത്തിയെ വെച്ച് കൂത്ത് അടിക്കിറെ ഉനക്ക് വെക്കമ ഇല്ലയ നായെ😡😡😡💥💥💥അവരുടെ കൈ ഉയർന്നു താണു...ഭദ്രൻ മുഖത്ത് കൈ വെച്ചു നിന്നു...
അവർ ഗൗരി യുടെ അടുത്ത് വന്നു...
അവളുടെ രൂപം കണ്ട് അവർക്ക് അവളോട് സഹതാപം തോന്നി...
അവർ അടുത്ത് വന്നതും ഗൗരി പേടിച്ച് ഒതുങ്ങി നിന്നു...
ഭയപ്പെടാതെ കണ്ണാ...നാൻ വന്ത് ഇന്ത നായയുടെ പാട്ടി....
എന്ന ഇത് യാര് പോട്ടത് ഇന്ത ബെൽറ്റ് ഉൻ കഴുത്തിലെ....അവർ അവളുടെ കഴുത്തിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു..
ഗൗരി പേടിയോടെ ഭദ്രനെ നോക്കി...
അവർ ഭദ്രന് നേരെ തിരിഞ്ഞു... എങ്കട ഇന്ത പൊണ്ണ് കഴുത്തിലെ ഇരുന്ത താലി...😡😡😡😡 സൊല്ലെടാ
അത് വന്ത് ഇവ മേലെ ഇരുന്ത കോവത്തിലെ നാൻ അത് കഴത്തിട്ടെ...
ഏണ്ട ഉനക്ക് എവളോ ധൈര്യം ഇരുത്തിരുക്കും ഇപ്പടി കാര്യം പണ്ട്രതിക്ക്
കഴട്ടെട നായ ബെൽറ്റ് അവ കഴുത്തിലെ ഇരുന്ത്...
എന്നാലെ മുടിയാത് പാട്ടീമ