നിന്നിലലിയാൻ 29

239 5 0
                                    

Part 29
സൈനു റൂം അടച്ചിട്ട് ഇല്ലാത്ത കൊണ്ട് മിലി വേഗം റൂമിൽ കയറി കട്ടിലിൽ കിടന്നു...

ഫോൺ എടുത്തു നാളെ ലീവ് ആണെന്ന് ഇന്ദ്രന് മെസ്സേജ് അയച്ച ശേഷം അവള് വീണ്ടും കിടന്നു..
കിടന്നത് മാത്രേ ഉള്ളൂ അവൾ ഉറങ്ങി...

തുടരും...
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

രാവിലെ സൈനു കണ്ണ് തുറക്കുമ്പോൾ അടുത്ത ബെഡിൽ കിടക്കുന്ന മിലി യെ കണ്ട് ഞെട്ടി ...

ഇവളിത് എപ്പോഴാ വന്നെ....

ഡീ മിലി... എഴുന്നേൽക്കെടി... എടി..

എന്താ സൈനു മിലി ഉറക്കച്ചടവോടെ ചോദിച്ചു...

നി എപ്പോഴാ വന്നെ...

മിലി പെട്ടന്ന് എന്ത് പറയും എന്ന് ആലോചിച്ചു ...അവൾക്ക് ചെറിയ ഒരു ബുദ്ധി തോന്നി..

അത് എന്ന നി അങ്ങനെ ചോദിച്ചെ നമ്മള് ഇന്നലെ ഒന്നിച്ച് അല്ലേ വന്നെ..

ഒന്നിച്ചോ ... ആര് ഒന്നിച്ച് ഇന്നലെ ഞാനും ദച്ചു വും കൂടി നിന്നെ നോക്കിയിട്ട് ഒന്നും കണ്ടില്ല പിന്നെ ഞാനും അവളും കൂടിയ വന്നത്..

നിനക്ക് എന്താ സൈനു ഇന്നലെ പോലീസ് കാരുടെ അടി കൊണ്ട് ഞാൻ വീണപ്പോ നി അല്ലേ എന്നെ എഴുന്നേൽപ്പിച്ചത് 🙂അന്നേരം അല്ലേ നിനക്കും ദച്ചു നും തലക്ക് അടി കിട്ടി ബോധം പോയത്...

ബോധം ഇല്ലാത്ത നിങ്ങളെ രണ്ടു പേരെയും ബോധം ഉള്ള ഈ ഞാൻ അല്ലേ റൂമിൽ കൊണ്ട് വന്ന് ഇട്ടത്...എന്താ മറന്നു പോയോ മിലി അവളെ ഏറു കണ്ണ് ഇട്ടു കൊണ്ട് പറഞ്ഞു!

എന്നാലും ഞാനും ദച്ചു വും തന്നെ 🤔🤔 അല്ലേ വന്നത് 🤔🤔 സൈനു ഇരുന്ന് ആലോചിച്ചു...

എൻ്റെ സൈനു നിനക്ക് നല്ല ക്ഷീണം ഉണ്ട് നിൻ്റെ മുഖം കണ്ടില്ലേ...നി ഉറങ്ങാൻ നോക്ക്...എൻ്റെ ദേഹത്ത് നല്ല വേദന ഞാനേ ഉറങ്ങട്ടെ..മിലി വേഗം തല വഴി പുതപ്പ് ഇട്ടു...

ആആ☹️☹️ചിലപ്പോ അങ്ങനെ ആരിക്കും ഇവള് ആരിക്കും എന്നെ ഇവിടെ കൊണ്ട് വന്നത്...പാവം ഒത്തിരി കഷ്ടപ്പെട്ടന്നു തോന്നുന്നു...നാളെ ഒരു പിസ്സ മേടിച്ചു കൊടുക്കാം ..സൈനു തനിയെ പറഞ്ഞ ശേഷം വീണ്ടും കിടന്നു...

നിന്നിലലിയാൻ 💕💕Where stories live. Discover now