നിന്നിലലിയാൻ 31

198 3 4
                                    

Part 31

ഗൗരി ക്ക് തല ചുറ്റുന്ന പോലെ തോന്നി...

സിന്ദൂരം കൊണ്ട് അവൻ അവളുടെ സീമന്ത രേഖ ചുവപ്പിച്ചു....

വിവാഹ റെജിസ്റ്റർ ഒപ്പിടാൻ നീട്ടിയതും അവിടെ ഒരലർച്ച ഉയർന്നു...

ഭദ്ര......

തുടരും.. 

മുന്നിൽ നിൽക്കുന്ന ശ്രേയ യെ കണ്ട് എല്ലാവരും ഞെട്ടി...

ശ്രേയ ഓടി വന്നു മണ്ഡപതിലെയ്ക്ക് കയറി...

എന്താ ഇവിടെ നടക്കുന്നത്...ശ്രേയ അലറി...

അയ്യോ എൻ്റെ മോളെ നി എവിടെ ആയിരുന്നു...ജൂഹി അവളെ വന്നു കെട്ടി പിടിച്ചു.

എവിടെ ആയിരുന്നു നി...ഹരി ദേഷ്യത്തോടെ ചോദിച്ചു...

എവിടെ ആയിരുന്നു എന്ന് ഇവളോട് ചോദിക്ക്,ശ്രേയ ഗൗരി യുടെ നേരെ വിരൽ ചൂണ്ടി ..

ആരും ഒന്നും മനസ്സിൽ ആവാതെ നിന്നു...

നി എന്താ ഈ പറയുന്നത് ഗൗരി മോള് എന്ത് ചെയ്തെന്ന....

ഇവള് എല്ലാരെയും ചതിക്കുവായിരുന്നു അച്ഛ...ഇവൾക്ക് ഭദ്രനെ കിട്ടാൻ വേണ്ടി എന്നെ ഇവള് നിലവറയിൽ പൂട്ടി ഇട്ടു...പണിക്കാര് വന്നത് കൊണ്ട ഞാൻ രക്ഷ പെട്ടത്...

ശ്രേയ അനാവശ്യം പറയരുത്...ഹരി യുടെ കൈകൾ അവളുടെ മുഖത്ത് പതിഞ്ഞു...

അച്ഛന് അല്ലേലും ഞാൻ പറയുന്നത് വിശ്വാസം ഇല്ലല്ലോ...

ഗൗരി മോൾക്ക് അൻഷി യെ ആണ് ഇഷ്ടം എന്ന് ഇവിടെ എല്ലാവർക്കും അറിയാം അവരുടെ കല്യാണവും തീരുമാനിച്ചതാ..അപ്പോ പിന്നെ അവള് നിന്നെ എന്തിന് പൂട്ടി ഇടണം...

ഇവൾ ഒരു പുരുഷനെ കൊണ്ട് തൃപ്തി പ്പെടുന്നവൾ അല്ല... ഇവൾ ക്ക് ഭ്രാന്ത ആ കാമഭ്രാന്ത്...ശ്രേയ ഗൗരി യുടെ മുഖത്തേയ്ക്ക് നോക്കി പറഞ്ഞു ..

ഗൗരി അപമാനഭാരത്താൽ തല കുനിച്ചു..അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി...

അൻഷി യെ പോരാതെ വന്നപ്പോ ഇവൾ എൻ്റെ ഭദ്രനെ നോട്ടം ഇട്ടു...

വിട് തള്ളേ അങ്ങോട്ട് അതിഥി ജൂഹി യുടെ കൈയ്യിൽ കിടന്നു കുതറി..

നിന്നിലലിയാൻ 💕💕Donde viven las historias. Descúbrelo ahora